സ്‌നാപ്ചാറ്റ് വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെട്ട് ഭീക്ഷണിപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് തിരൂരങ്ങാടി പൊലീസ്

&NewLine;<p class&equals;"wp-block-paragraph">തിരൂരങ്ങാടി &colon; സ്നാപ്പ് ചാറ്റ് വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെട്ട് ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും പെൺകുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൻ്റെ പാസ് വേഡ് ഭീഷണിപ്പെടുത്തി വാങ്ങുകയും പെൺകുട്ടിയുടെ നഗ്‌à´¨ ഫോട്ടോകൾ &comma; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു&period; കോഴിക്കോട് കൊഴിലാണ്ടി കുറുവൻങ്ങാട് സ്വദേശി അനന്തു&period; എൻ കെ &lpar;22&rpar; ആണ് അറസ്‌റ്റിലായത്&period;Snap Chat മുഖേനെയാണ് പ്രതി പെൺകുട്ടിയുമായി പരിചയപ്പെട്ടതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത് &period; തുടർന്ന് പ്രതി പെൺകുട്ടിയെ ഭീക്ഷണി പ്പെടുത്തിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി &period; പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു&period; പ്രതി വിദേശത്ത് പോകാൻ ശ്രമിക്കുന്ന ദിവസം തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ പ്രദീപ് കുമാർ ബി യുടെ നേതൃത്വത്തിൽ തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനിലെ SI സഫുവാൻ&period; കെ പി &period;ASI സുബൈർ&comma;ASI സതീഷ്&comma;ASI മഞ്ചുഷ&comma; സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് ബാബു കെ കെ &period;രാജേഷ് pp&period; ഷബിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്&period; പ്രതിയെ ബഹു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാന മന്ത്രിസഭയുടെ ‘റീഇമാജിനിങ് കേരളം’ തന്ത്രപ്രധാന നേതൃത്വ ശില്പശാലക്ക് കോഴിക്കോട് ഐ.ഐ.എമ്മിൽ തുടക്കം

കേരളത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിയിലെ വെല്ലുവിളികളും ചർച്ച ചെയ്ത് പുതിയ ആശയങ്ങളും സമീപനങ്ങളും രൂപപ്പെടുത്തുന്നതിനായി സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യൻ…

18 minutes ago

പൊന്നാനി വലിയ പള്ളിക്കുളത്തിന് ഇനി സ്ഥിരം പരിചരണം ശുചീകരണ തൊഴിലാളികളുടെ സേവനം ഉറപ്പാക്കി നഗരസഭ

പൊ​ന്നാ​നി വ​ലി​യ ജു​മു​അ​ത്ത് പ​ള്ളി​ക്കുളം പൊ​ന്നാ​നി: മാ​ലി​ന്യം നി​റ​ഞ്ഞ് മ​ത്സ്യ​ങ്ങ​ൾ ച​ത്ത് പൊ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ പൊ​ന്നാ​നി വ​ലി​യ പ​ള്ളി​ക്കു​ള​ത്തി​ന്…

5 hours ago

കോൺക്രീറ്റ് ഡിവൈഡർ അപകടം വിതക്കുന്നു

വ​ളാ​ഞ്ചേ​രി ടൗ​ണി​ൽ പ​ട്ടാ​മ്പി റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​റി​ടി​ച്ച് ത​ക​ർ​ന്ന കോ​ൺ​ക്രീ​റ്റ് ഡി​വൈ​ഡ​ർവ​ളാ​ഞ്ചേ​രി: പെ​രി​ന്ത​ൽ​മ​ണ്ണ, പ​ട്ടാ​മ്പി റോ​ഡു​ക​ളി​ലാ​യി വ​ളാ​ഞ്ചേ​രി ടൗ​ണി​ൽ…

5 hours ago

WE ARE HIRING SHOBHIKA WEDDINGS

WE ARE HIRING SHOBHIKA WEDDINGS *Open Position * Sales (F/M)* CRE(F)* Billing Executive (F/M)* Delivery…

5 hours ago

WE ARE HIRING SHOBHIKA WEDDINGS

WE ARE HIRING SHOBHIKA WEDDINGS *Open Position * Sales (F/M)* CRE(F)* Billing Executive (F/M)* Delivery…

14 hours ago

നേതാക്കൾ വാക്ക് പാലിച്ചില്ല : കുന്നംകുളം ലോക്കപ്പ് മര്‍ദ്ദനത്തില്‍ സര്‍ക്കാരിനെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്ത്

തൃശൂര്‍: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്ത്. കുന്നംകുളം പോലിസ് സ്റ്റേഷനിലെ ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന്…

17 hours ago