NATIONAL
സ്ത്രീധനം വേണ്ട; വിവാഹച്ചടങ്ങിൽ വച്ച് 12 ലക്ഷം രൂപ തിരികെനൽകി വരൻ
സ്ത്രീധനം വേണ്ട; വിവാഹച്ചടങ്ങിൽ വച്ച് 12 ലക്ഷം രൂപ തിരികെനൽകി വരൻ
![](https://edappalnews.com/wp-content/uploads/2022/12/Screenshot_2022-12-04-14-08-32-540_com.google.android.apps_.photos.jpg)
![](https://edappalnews.com/wp-content/uploads/2022/12/IMG-20221203-WA0003-723x1024.jpg)
വിവാഹച്ചടങ്ങിൽ വച്ച് സ്ത്രീധനം തിരികെനൽകി വരൻ. സ്ത്രീധനമായി നൽകിയ 11 ലക്ഷം രൂപയാണ് വരൻ വധുവിൻ്റെ മാതാപിതാക്കൾക്ക് തിരികെനൽകിയത്. തനിക്ക് സ്ത്രീധനം വേണ്ടെന്നും ഒരു രൂപ ദക്ഷിണയായി നൽകിയാൽ മതിയെന്നും വരൻ നിലപാടെടുക്കുകയായിരുന്നു. വരൻ്റെ നടപടിയെ നിരവധി പേർ സ്വാഗതം ചെയ്തു.
ഉത്തർ പ്രദേശിലെ മുസഫർ നഗറിലുള്ള ലെഖാൻ ഗ്രാമത്തിലാണ് സംഭവം. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായ സൗരഭ് ചൗഹാൻ ആണ് വധുവിന്റെ മാതാപിതാക്കൾക്ക് പണം തിരികെ നൽകിയത്. മുൻ സൈനിക ഉദ്യോഗസ്ഥന്റെ മകൾ പ്രിൻസ് ആണ് സൗരഭിന്റെ വധു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)