Categories: Local newsTHRITHALA

സ്ട്രീറ്റ് ടൂറിസം ; പട്ടിത്തറ തൃത്താല പഞ്ചായത്തുകളിലെ റിസോഴ്സ് ഡയറക്ടറി തയ്യാറാക്കി

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;IMG-20230702-WA07881-723x1024-1&period;jpg" alt&equals;"" class&equals;"wp-image-43182"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പാലക്കാട്&colon; സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം ജില്ലാ മിഷന്റെ നേതൃത്വത്തിൽ തൃത്താല&comma; പട്ടിത്തറ പഞ്ചായത്തുകളിലെ ഗ്രാമീണ ടൂറിസം സാദ്ധ്യതകൾ കണ്ടെത്തി വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജ് തയ്യാറാക്കി&period; കളരിപ്പയറ്റ് സെന്റർ&comma; മൺപാത്ര നിർമ്മാണം&comma; കൊട്ട നെയ്ത്ത്&comma; തെങ്ങുകയറ്റം&comma; പപ്പട നിർമ്മാണം&comma; കള്ള് ചെത്ത് തുടങ്ങിയ പരമ്പരാഗത തൊഴിൽ&comma; നാടൻ കലകൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് പാക്കേജ്&period; വിനോദ സഞ്ചാരികൾക്ക് സന്ദർശിക്കാൻ അവസരം ഒരുക്കുന്നതോടൊപ്പം പ്രദേശവാസികളുടെ വരുമാന മാർഗം ഉറപ്പാക്കുകയും ചെയ്യും&period; വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജുകൾ ഔദ്യോഗികമായി അറിയിച്ച ശേഷം ഉത്തരവാദിത്ത ടൂറിസം മിഷന്റെ https&colon;&sol;&sol;www&period;keralatourism&period;org&sol;responsible-tourism ൽ പ്രസിദ്ധീകരിക്കും&period; ശേഷം ഇതുവഴി ടൂറിസ്റ്റുകൾക്ക് പാക്കേജ് ബുക്ക് ചെയ്യാം&period; സംസ്ഥാനത്തെ 10 പഞ്ചായത്തിലാണ് സ്ട്രീറ്റ് ടൂറിസം നടപ്പാക്കുന്നത്&period; പദ്ധതിയുടെ ഭാഗമായി തൃത്താല&comma; പട്ടിത്തറ പഞ്ചായത്തുകളിൽ ടൂറിസം വികസന സമിതി രൂപീകരിച്ച് റിസോഴ്സ് ഡയറക്ടറി തയ്യാറാക്കി&period; പരമ്പരാഗത തൊഴിൽ&comma; കലാകാരന്മാർ&comma; കർഷകർ തുടങ്ങി 250ഓളം യൂണിറ്റ് രജിസ്റ്റർ ചെയ്തു&period; ആധാർ കാർഡിന്റെ പകർപ്പ്&comma; രണ്ട് ഫോട്ടോ എന്നിവയാണ് രജിസ്‌ട്രേഷന് വേണ്ടത്&period; തുടങ്ങാം ഒരു ഹോം സ്റ്റേ ടൂറിസം വകുപ്പ് ലൈസൻസുള്ളവർക്കാണ് ഹോം സ്റ്റേ തുടങ്ങാൻ സാധിക്കുക&period; വീടിന്റെ മുറികളുടെ ചതുരശ്ര അടി വലുപ്പം&comma; അറ്റാച്ച്ഡ് ബാത് റൂം തുടങ്ങിയ മാനദണ്ഡം അടിസ്ഥാനമാക്കിയാണ് ലൈസൻസ് നൽകുക&period; താമസ സൗകര്യം&comma; ഗുണനിലവാരം എന്നിവയുടെ അടിസ്ഥാനത്തിൽ ഡയമണ്ട്&comma; ഗോൾഡ്&comma; സിൽവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ഹോം സ്റ്റേകളെ തരം തിരിച്ചിട്ടുണ്ട്&period; ഹോംസ്റ്റേ ലൈസൻസിന് തദ്ദേശ സ്ഥാപന റസിഡന്റ്സ് സർട്ടിഫിക്കറ്റ്&period; ഭൂനികുതി രശീതി&period; പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്&period; ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ&period; കെട്ടിടത്തിന്റെ പ്ലാൻ&period; കെട്ടിടത്തിന്റെ അകത്തും പുറത്തും നിന്നുള്ള രണ്ട് ഫോട്ടോ&period; ഫാം സ്റ്റേ&comma; കമ്മ്യൂണിറ്റി ടൂർ ലീഡർ&comma; ക്ലോത്ത് ബാഗ്&comma; പേപ്പർ ബാഗ് പരിശീലനം തുടങ്ങിയവ ഉടൻ ആരംഭിക്കും&period; കൂടുതൽ വിനോദ സഞ്ചാരികളെ ഇത്തരം പദ്ധതികളിലൂടെ ജില്ലയിലേക്ക് ആകർഷിക്കും&period; നാട്ടുകാർക്ക് നല്ല തൊഴിൽ സാദ്ധ്യതയും വരുമാനവും ഉറപ്പാക്കും&period; -കെ&period;അരുൺകുമാർ&comma; ജില്ലാ മിഷൻ കോഓർഡിനേറ്റർ&comma; ഉത്തരവാദിത്ത ടൂറിസം മിഷൻ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി സർക്കിൾ സഹകരണ വാരാഘോഷം എടപ്പാളിൽ.

എടപ്പാൾ | സഹകരണ വാരാഘോഷതിന്റെ ഭാഗമായി പൊന്നാനി സർക്കിൾ ആഘോഷം നവംബർ 18ന് എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നുംതവനൂർ…

8 hours ago

ധാർമിക വിദ്യാർത്ഥിത്വം നാടിൻറെ ആവശ്യം: അഡ്വ.വി എസ് ജോയ് എം എൽ എ

എടപ്പാൾ | ധാർമിക വിദ്യാർത്ഥിത്വം നാടിന്റെ ആവശ്യമാണെന്നും അതിനായി സ്വത്വബോധമുള്ള വിദ്യാർത്ഥികളെ വാർ ത്തെടുക്കൽ സമൂഹത്തിന്റെ ആവശ്യമാണെന്നും അഡ്വ .വി…

8 hours ago

പ്രതീക്ഷഭവൻ സന്ദർശിച്ച് കെ എ ടി എഫ് മലപ്പുറം ജില്ലാ വനിതാ വിംഗ്

കെ എ ടി എഫ് മലപ്പുറം ജില്ല വനിത വിംഗ് നടത്തുന്ന വാത്സല്യ സ്പർശം പ്രോഗ്രാമിന്റെ ഭാഗമായി നിലമ്പൂർ മുതൽ…

8 hours ago

കുട്ടികളെ നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ വണ്ടി വിറ്റോളൂ; രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവത്തിൽ രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കുട്ടികൾ…

15 hours ago

പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ടം വ​രു​ന്നു; പ​ഴ​യ കോ​ട​തി കെ​ട്ടി​ടം നി​ല​നി​ന്ന സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക

പൊ​ന്നാ​നി: പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ൽ താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന ആ​വ​ശ്യം യാ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക്. കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലെ…

15 hours ago

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.

ഭാരതപ്പുഴയിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.ക്ഷേത്രത്തിന്റെ…

18 hours ago