EDAPPAL

സ്കൂൾ വാർഷികവും യാത്രയപ്പ് സമ്മേളനവും

എടപ്പാൾ :കുറ്റിപ്പാല എസ് വി ജെ ബി സ്കൂളിൻ്റെ 91-ാം വാർഷികവും യാത്രയപ്പ് സമ്മേളനവും വാർഡ് മെമ്പർ സുനിൽ കുറ്റിപ്പാല ഉദ്ഘാടനം ചെയ്തു. വിരമിയ്ക്കുന്ന പ്രധാന അദ്ധ്യാപിക മീനാ ബേബിയെ ചടങ്ങിൽ ആദരിച്ചു. പി ടി എ പ്രസിഡൻ്റ് അശ്വതി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആഗ്നേയ് നന്ദൻ , വി കെ പ്രിയ, അബ്ദുൾ സമദ്, പ്രബിത,ശോഭ, ശ്രീറാം , സിന്ധു എം കെ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ നിരവധി കലാപരിപാടികൾ അരങ്ങേറി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button