NATIONAL
ഡൽഹി സാകേത് കോടതിയിൽ വെടിവെപ്പ്, ഒരു സ്ത്രീക്ക് പരിക്ക്


സാമ്പത്തിക തർക്കം സംബന്ധിച്ച കേസിൽ വാദം കേൾക്കുന്നതിനായാണ് സ്ത്രീ കോടതിയിൽ എത്തിയതെന്ന് പോലീസ് വ്യക്തമാക്കി. നാലുതവണയാണ് അക്രമി വെടിയുതിർത്തത്. ഡൽഹിയിലെ ദ്വാരകയിൽ ഒരു അഭിഭാഷകൻ വെടിയേറ്റ് മരിച്ച സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും വെടിവെപ്പ്.
