EDAPPAL

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

എടപ്പാൾ: വട്ടംകുളം സി.പി.എൻ.യു.പി സ്കൂളിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ ( SPG) ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. ചങ്ങരംകുളം SHO ബഷീർചിറക്കൽ കുട്ടികൾക്ക് മധുരം നൽകി സ്വീകരിച്ചു തുടർന്ന് പോലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങളെപ്പറ്റി പരിചയപ്പെടുത്തി. SPG കോർഡിനേറ്റർ സുധീർ നേതൃത്വം നൽകി. PTA പ്രസിഡണ്ട് നവാബ്, മണികണ്ഠൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ലളിത നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button