Categories: KERALA

സ്കൂൾ പരിസരങ്ങളിൽ പുതുതായി പടർന്നു പിടിക്കുന്നു, രക്ഷിതാക്കളും അദ്ധ്യാപകരും ആശങ്കയിൽ.

&NewLine;<p class&equals;"wp-block-paragraph">പൊട്ടിത്തെറിക്കുന്ന മിഠായി രൂപത്തിൽ സ്കൂൾ പരി&ZeroWidthSpace;സരങ്ങളി&ZeroWidthSpace;ൽ പുതിയ മയക്കുമരുന്ന് എത്തുന്നുവെന്ന വാർത്ത രക്ഷിതാക്കളിലും അധികൃതരിലും ആശങ്കയുയർത്തുന്നു&period; &&num;8216&semi;സ്ട്രോബെറി കിക്ക് ’ എന്ന പേരി&ZeroWidthSpace;ൽ ഇത്തരം മയക്കുമി&ZeroWidthSpace;ഠായികളെക്കുറി&ZeroWidthSpace;ച്ച് സമൂഹമാദ്ധ്യമങ്ങളിൽ വാർത്തകൾ പ്രചരി&ZeroWidthSpace;ക്കുന്നുണ്ട്&period; പൊലീസും എക്സൈസും പരിശോധനയും നിരീക്ഷണവും ശക്തമാക്കിയെങ്കി&ZeroWidthSpace;ലും തുമ്പൊന്നും ലഭി&ZeroWidthSpace;ച്ചി&ZeroWidthSpace;ട്ടി&ZeroWidthSpace;ല്ല&period; പൊലീസി&ZeroWidthSpace;ന്റെ പ്രത്യേക സ്ക്വഡും ഇവ തേടി&ZeroWidthSpace; രംഗത്തുണ്ട്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><br>സ്ട്രോബെറിയുടെ മണമുള്ളതാണത്രെ മയക്കുമി&ZeroWidthSpace;ഠായി&ZeroWidthSpace;&period; സ്ട്രോബെറി മെത്ത്&comma; സ്ട്രോബെറി കി&ZeroWidthSpace;ക്ക് എന്നും വിളിപ്പേരുണ്ട്&period; ചോക്കലേറ്റ്&comma; പീനട്ട് ബട്ടർ&comma; കോള&comma; ചെറി&comma; മുന്തിരി&comma; ഓറഞ്ച് എന്നീ രുചി&ZeroWidthSpace;കളി&ZeroWidthSpace;ൽ ഇറങ്ങുന്ന ചി&ZeroWidthSpace;ലയി&ZeroWidthSpace;നം മിഠായി&ZeroWidthSpace;കൾ സംശയനി&ZeroWidthSpace;ഴലിലുണ്ട്&period; വാർത്തകളെ തുടർന്ന് പശ്ചി&ZeroWidthSpace;മകൊച്ചി&ZeroWidthSpace;യി&ZeroWidthSpace;ലെ സ്കൂളുകൾ ജാഗ്രതയി&ZeroWidthSpace;ലാണ്&period; &&num;8216&semi;സ്ഥി&ZeroWidthSpace;രീകരി&ZeroWidthSpace;ക്കാനും നിഷേധിക്കാനും എക്സൈസ് &&num;8211&semi; പൊലീസ് അധികൃതർക്കുമാകുന്നില്ല&period; വാർത്തകളുടെ ഉറവിടവും അന്വേഷി&ZeroWidthSpace;ക്കുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&ast;<strong>165 മയക്കുമരുന്ന് കേസുകൾ<&sol;strong>&ast;<br>കഴിഞ്ഞ വർഷം മാത്രം<br>165 മയക്കുമരുന്നു കേസുകളാണ് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതെന്ന് എസ്&period;എച്ച്&period;ഒ&period; à´·à´¿&ZeroWidthSpace;ബി&ZeroWidthSpace;ൻ പറഞ്ഞു&period; മയക്കമരുന്നിന്റെ ഉപയോഗം മട്ടാഞ്ചേരി ഭാഗത്ത് വർദ്ധിക്കുന്നു&period; തമാശയ്ക്ക് പോലും എം&period;à´¡à´¿&period; എം&period;എ&period; ഉപയോഗി&ZeroWidthSpace;ക്കരുത്&period; പി&ZeroWidthSpace;ന്നെ അതി&ZeroWidthSpace;ന് അടി&ZeroWidthSpace;മപ്പെടും&period; സ്കൂൾ വി&ZeroWidthSpace;ദ്യാർത്ഥി&ZeroWidthSpace;കളായ മക്കൾ വീട്ടിൽ വരുമ്പോൾ രക്ഷിതാക്കൾ ബാഗ് ഉൾപ്പെടെ പരി&ZeroWidthSpace;ശോധി&ZeroWidthSpace;ക്കണം&period; തന്റെ മക്കൾ മയക്കുമരുന്നി&ZeroWidthSpace;ന് അടിമയാണെന്ന് അറി&ZeroWidthSpace;യുമ്പോൾ പലപ്പോഴും വൈകി&ZeroWidthSpace;പ്പോകുമെന്ന് അദ്ദേഹം പറഞ്ഞു&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം; തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ

തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് മെംമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി ഗായകൻ സലീം…

1 hour ago

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ; ഭക്തർക്ക് വലിയ ആശ്വാസം

കുറ്റിപ്പുറം | മിനിപമ്പയിലെ അയ്യപ്പഭക്തരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചു. തവനൂർ എം.എൽ.എ. വി.എസ്. ജോയി,…

1 hour ago

വഴിയില്‍ ഇറക്കിവിട്ടില്ല’യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്

ചങ്ങരംകുളം:യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്. ഇന്നലെ (ശനിയാഴ്ച) വൈകീട്ട് ആറ് മണിയോടെ ചങ്ങരംകുളത്താണ് സംഭവം.ഗുരുവായൂരിൽ…

2 hours ago

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

13 hours ago

പൊലീസിനെ തല്ലിയപ്പോൾ മാസ്, പിടിയിലായപ്പോൾ കരച്ചിൽ; ‘കരയാതെ കണ്ണുറങ്ങ്’ പാട്ടിട്ട് ട്രോളി കേരള പൊലീസ്

തൃശൂർ : തൃശൂർ വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ്…

13 hours ago

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

18 hours ago