Categories: തിരൂർ

സ്‌കൂൾ ഒളിമ്പിക്‌സ്: സംസ്ഥാന ജേതാക്കളായ ജില്ലയിലെ കായികതാരങ്ങൾക്ക് സ്വീകരണം നൽകി

&NewLine;<p class&equals;"wp-block-paragraph">തിരൂർ&colon; സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ തുടരെ രണ്ടാം തവണയും അത് ലറ്റ്ക്സിൽ ചാംപ്യന്മാരും കായികമേളയിൽ നാലാം സ്ഥാനവും നേടി ജില്ലക്ക് അഭിനമായ കായികതാരങ്ങൾ&comma; ഐഡിയൽ കടകശ്ശേരിയുടെ പരിശീലകരായ ഷാഫി അമ്മായത്ത്&comma; ടോമി ചെറിയാൻ&comma; നദീഷ് ചാക്കോ&comma; നവാമുകുന്ദ എച്ച്&period;എസ് എസിൻ്റെ പരിശീലകരായ കെ&period; ഗിരീഷ് മുഹമ്മദ് ഹർഷാദ്&comma; കെ&period;എച്ച്&period;എം&period;എച്ച്&period;എസ്&period;എസിൻ്റെ പരിശീലകരായ ഷാജിർ ആലത്തിയൂർ&comma; റിയാസ് ആലത്തിയൂർ എന്നിവർക്ക് മലപ്പുറം à´¡à´¿&period;à´¡à´¿&period;ഇ ഓഫീസും ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ അത് ലറ്റിക്സ് അസോസിയേഷനും തിരൂർ എം&period;എൽ&period;എ കുറുക്കോളി മൊയ്തീൻ ഉൾപ്പടെയുള്ള ജനപ്രതിനിധികളും ചേർന്ന് തിരൂർ റെയിൽവെ സ്റ്റേഷനിൽ രാജകീയ സ്വീകരണം നൽകി&period; 22 സ്വർണവും 29 വെള്ളിയും 29 വെങ്കലവും നേടി 247 പോയിൻ്റോടെയാണ് അത് ലറ്റികിലെ സംസ്ഥാന കിരീടം സ്വന്തമാക്കിയത്&period; 801 പോയിൻ്റോടെയാണ് കായിക മേളയിൽ ജില്ലാ ടീം നാലാം സ്ഥാനവും കരസ്ഥമാക്കിയിട്ടുള്ളത്&period; ഐഡിയൽ ഇ&period;എച്ച്&period;എസ്&period;എസ് കടകശ്ശേരി&comma; തിരുനാവായ നാവാമുകുന്ദ എച്ച്&period;എസ്&period;എസ്&comma; ആലത്തിയൂർ കെ&period;എച്ച്&period;എം&period;എച്ച്&period;എസ്&period;എസ്&comma; രായിരിമംഗലം എസ്&period;എം&period;എം&period;എച്ച്&period; എസ്&period;എസ്&comma;എസ്&period;എസ്&period;എച്ച്&period;എസ്&period;എസ് മൂർക്കനാട്&comma; ജി&period;എം&period;എച്ച്&period; എസ്&period;എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ്&comma; സി&period;എച്ച്&period; എം&period;കെ&period;എം&period;എച്ച്&period;എസ് കാവനൂർ&comma; സി&period;എച്ച്&period;എം&period;എച്ച്&period;എസ് പൂക്കൊളത്തൂർ&comma; കെ&period;എം&period;ജി&period;വി&period;എച്ച്&period;എസ്&period;എസ് തവനൂർ&comma; പി&period;സി&period;എൻ&period; ജി&period;എച്ച്&period;എസ്&period;എസ് മൂക്കുതല&comma; ജി&period;വി&period;എച്ച്&period;എസ്&period;എസ് ചെട്ടിയാംകിണർ&comma; എസ്&period;ഒ&period;എച്ച്&period; എസ് അരീക്കോട്&comma; പന്തല്ലൂർ എച്ച്&period;എസ്&period;എസ് എന്നീ വിദ്യാലയങ്ങളിലെ കായിക താരങ്ങളുടെ ട്രാക്കിലെയും ഫീൽഡിലെയും ആധിപത്യത്തിലൂടെയാണ് ജില്ലക്ക് അഭിമാന നേട്ടം കൊയ്യാനായത്&period; ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി&period; ഹൃഷികേശ് കുമാർ&comma; സ്പോർട്സ് കൗൺസിൽ എക്സ‌ിക്യൂട്ടീവ് അംഗം കെ&period; വത്സല&comma; സ്പോർട്സ് കൗൺസിൽ സെക്രട്ടറി വി&period;ആർ&period; അർജുൻ&comma; സ്പോർട്‌സ് കൗൺസിൽ പരിശീലകർ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി&period; തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിച്ച് നടത്തിയ വിജയാഹ്ലാദ റാലി ടൗൺ ഹാൾ പരിസരത്ത് സമാപിച്ചു&period; സ്വീകരണ യോഗം കുറുക്കോളി മൊയ്തീൻ എം&period;എൽ&period;എ ഉദ്ഘാടനം ചെയ്തു&period; തിരൂർ നഗരസഭ ചെയർപേഴ്സൺ എ&period;പി നസീമ അധ്യക്ഷയായി&period; തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ&period;യു സൈനുദ്ധീൻ&comma; തിരുന്നാവായ പഞ്ചായത്ത് പ്രസിഡൻ്റ് ദേവയാനി മാമ്പറ്റ&comma; ജില്ല വിദ്യഭ്യാസ ഉപഡയറക്ടർ പി&period;വി റഫീഖ്&comma; തിരൂർ à´¡à´¿&period;ഇ&period; ഒ ഇൻ ചാർജ് ആർ&period;പി ബാബു രാജ്&comma; തിരൂർ ഡയറ്റ് പ്രിൻസിപ്പാൾ ബാബു വർഗീസ്&comma; എടപ്പാൾ എ&period;ഇ&period;ഒ രമാദേവി&comma; മുൻ à´¡à´¿&period;à´¡à´¿&period;ഇ കെ&period;പി രമേഷ് കുമാർ&comma; ഐഡിയൽ ചെയർമാൻ പി&period;കുഞ്ഞാവു ഹാജി&comma; മജീദ് ഐഡിയൽ&comma; തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് പി&period;എ ബാവ&comma; ഗെയിംസ് ജില്ല കോർഡിനേറ്റർ സന്ദീപ് എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

2 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

2 days ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

2 days ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

2 days ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

2 days ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

3 days ago