EDAPPALLocal news
എടപ്പാൾ ഗ്രാമപഞ്ചായത്ത് റർബൻ മിഷനിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കൃഷിഭവൻ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം എംഎൽഎ കെ ടി ജലീൽ നിർവ്വഹിച്ചു
എടപ്പാൾ:ഗ്രാമപഞ്ചായത്ത് റർബൻ മിഷനിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കൃഷിഭവൻ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം തവനൂർ മണ്ഡലം എം എൽ എ കെ ടി ജലീൽ നിർവ്വഹിച്ചു. എടപ്പാൾ കൃഷി ഓഫീസർ, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ബി സുബൈദ എന്നിവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.