CHANGARAMKULAM

വ്യാപാരികളുടെ നേതൃത്വത്തിൽ ലഹരിക്കെ തിരെ 5 മണിക്കൂർ ഉപവാസം സംഘടിപ്പിച്ചു

ചങ്ങരംകുളം:കേരള വ്യാപാരിവ്യവസായി ഏകോപന സമതി ചങ്ങരംകുളം യൂണിറ്റ് വർദ്ദിച്ചു വരുന്ന ലഹരിക്കെതിരെ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി.ഐഎൻടിയുസി,ഐഎൻസി,ഐയുഎം. പൗര സമതി, ചങ്ങരംകുളം സംയുക്ത ഓട്ടോ തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ ജാഥയായി പന്തലിലെത്തി അഭിവാദ്യമർപ്പിച്ചു.അലംങ്കോട്, നന്നംമുക്ക് ഭരണ സമതി അംഗങ്ങളും പന്തലിലെത്തി അഭിവാദ്യം അർപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുപ്പത് പേർ പ്രഭാഷണങ്ങൾ നടത്തി.മിസ്രിയ സൈനുദ്ധീൻ, പ്രതിഭ ടീച്ചർ, സിദ്ധീഖ് മൗലവി ഐലക്കാട്, പി.ടി. ഖാദർ, സി.എം യൂസഫ്, പി.പി.യൂസഫലി, സ. അജയ് ഗോഷ്, നൗഫൽ സഹതി, മുസ്തഫ മാടം, താഹിർ അലുങ്ങൽ,കൃഷ്ണൻ നായർ അബ്ദുറഹ്മാൻ കാളാച്ചാൽ, ഷാനവാസ് വടത്തൂർ, ഉസ്മാൻ പന്താവൂർ, ഷഹന വി വി.കെ.എം. നൗഷാദ്, സമീർ സോനാസ്, ഗീത മോഹൻ അബ്ദു അമാൻ, റാഫി പെരുമുക്ക്, നൗഫൽ ഹുദവി, പി.എം.കെ. കാഞ്ഞിയൂർ, അബ്ദുൽ ഖാദർ അലംങ്കോട് മുസ്തഫ പള്ളിക്കര, ആശിഖ് സി. അബ്ദുട്ടി വളയംകുളം, തുടങ്ങിയവർ പ്രസംഗിച്ചു.യൂണിറ്റ് പ്രസിഡന്റ് പി.പി. ഖാലിദ് അദ്ധ്യക്ഷത വഹിച്ചുസെക്രട്ടറി ഒ. മെയ്തുണ്ണി നന്ദി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button