Categories: Uncategorized

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ നേതൃത്വത്തിൽ മലേഷ്യയിൽ പഞ്ചാരി മേളം അരങ്ങേറ്റം​

&NewLine;<p>കേരളത്തിന്റെ തനത് താളവാദ്യ കലയായ പഞ്ചാരി മേളം&comma; മലേഷ്യൻ മണ്ണിൽ ചരിത്രം കുറിക്കുന്നു&period; പ്രശസ്തമായ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ വിദേശ ശാഖയായി പ്രവർത്തിക്കുന്ന രാംദർശൻ മ്യൂസിക് അക്കാദമിയുടെ വിദ്യാർത്ഥികൾ അണിനിരക്കുന്ന&comma; മലേഷ്യയിലെ ആദ്യത്തെയും ഏറ്റവും വലിയതുമായ പഞ്ചാരി മേളം അരങ്ങേറ്റമായ &&num;8216&semi;താളം&&num;8217&semi; ഡിസംബർ 14-ന് മലേഷ്യയിലെ ജോഹോർ ജയ ഹാളിൽ അരങ്ങേറും&period;&ZeroWidthSpace;&ZeroWidthSpace;സംഗീതത്തിന് അതിരുകളില്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്ന ഈ പരിപാടി&comma; രാംദർശൻ മ്യൂസിക് അക്കാദമിയുടെ സ്ഥാപകനും ഡയറക്ടറുമായ സായിദർശന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്&period;കേരളത്തിലെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ നിന്നാണ് അദ്ദേഹം ചെണ്ട മേളം അഭ്യസിച്ചത് <&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&ZeroWidthSpace;മലേഷ്യയിലെ ജോഹോറിൽ&comma; സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ഔദ്യോഗിക സിലബസ് അനുസരിച്ച് ആശാന്മാരായ ശ്രീ&period; മുരളി കണ്ടനകം&comma; ശ്രീ&period; സന്തോഷ്‌ ആലംകോട് എന്നിവരുടെ നേതൃത്വത്തിലും ശ്രീ&period; സായ് ദർശന്റെ മേൽനോട്ടത്തിലും 9 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ള 40-ൽ അധികം വിദ്യാർത്ഥികൾ ഒന്നര വർഷത്തെ തീവ്ര പരിശീലനം വിജയകരമായി പൂർത്തിയാക്കി അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നു&period; ഈ അരങ്ങേറ്റത്തിന് കേരളത്തിൽ നിന്നുള്ള സോപനത്തിലെ 12 കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്&period;<br>&ZeroWidthSpace;<br>&ZeroWidthSpace;കേരളത്തിലെ ഒരു കലാരൂപത്തിന്റെ രാജ്യാന്തര വളർച്ചയുടെയും&comma; ഗുരു-ശിഷ്യ ബന്ധത്തിന്റെ ശക്തിയുടെയും&comma; സാംസ്കാരിക കൈമാറ്റത്തിന്റെയും മഹത്തായ ഉദാഹരണമാണ് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ മലേഷ്യൻ ശാഖയുടെ ഈ അരങ്ങേറ്റം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"103738" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;11&sol;IMG-20251102-WA0026-1080x810&period;jpg" alt&equals;"" class&equals;"wp-image-103738"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"103737" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;11&sol;IMG-20251102-WA0027-1080x810&period;jpg" alt&equals;"" class&equals;"wp-image-103737"&sol;><&sol;figure>&NewLine;<&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

1 hour ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

1 hour ago

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

2 hours ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

2 hours ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

5 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

5 hours ago