Categories: CHANGARAMKULAM

സൈന്യത്തിന് അഭിവാദ്യമർപ്പിച്ച് ബിജെപി ചങ്ങരംകുളത്ത് പ്രകടനം നടത്തി

&NewLine;<p>ചങ്ങരംകുളം &colon;ഭീകരവാദം മാനവരാശിക്ക് ആപത്ത് കരമായ വിപത്താണെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ പറഞ്ഞു&comma; പാക്കിസ്ഥാൻ ഭീകരവാദ പ്രവർത്തനത്തിന് നടത്തുന്ന ഫണ്ടിങ് അവസാനിപ്പിച്ച് ലോകത്തെ സമാധാനവും ശാന്തിയും നിലനിർത്താൻ അനിവാര്യമായ നടപടിയിലേക്ക് വരാൻ ഇനിയെങ്കിലും അവർ തയ്യാറാകണമെന്നും ഏത് രാജ്യത്തിന്റെയും പുരോഗതി തടസ്സപ്പെടുത്തുന്ന വിപത്തിനെ ലോകത്ത് നിന്ന് തുടച്ചു മാറ്റപ്പെടേണ്ട കാലഘട്ടമാണ് ഇന്നത്തേതെന്നും സുരേന്ദ്രന്‍ പറഞ്ഞു&period;രാജ്യത്തിന്റെ സൈനിക നടപടിയിൽ രാജ്യം ഇന്ന് അഭിമാനം കൊള്ളുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യം സുരക്ഷിതമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു&period;ഭാരത സൈന്യത്തിനും പ്രധാനമന്ത്രിക്കും അഭിവാദ്യമർപ്പിച്ചും നന്ദി പ്രകടപ്പിച്ചും ചങ്ങരംകുളത്ത് നടത്തിയ അഭിനന്ദന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍&period;അനീഷ് മൂക്കുതല അധ്യക്ഷത വഹിച്ചു&comma;പ്രസാദ് പടിഞ്ഞാക്കര&comma; ടി ഗോപാലകൃഷ്ണൻ&comma;ജനുപട്ടേരി&comma; കൃഷ്ണൻ പാവിട്ടപ്പുറം&comma;കെ ലക്ഷ്മണൻ&comma; ബി ബിൻ മുല്ലക്കൽ&comma; വിനയൻ വാഴുള്ളി&comma; രഞ്ജിത്ത് മൂക്കുതല&comma; വിപിൻ കോക്കൂർ&comma; ജനീവ് കെ&comma; സുധീഷ് കല്ലൂർമ എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പെരുമ്പടപ്പ് സ്വദേശി ഡോ. മുന്നാസ് അബുദാബിയിൽ നിര്യാതനായി

മലപ്പുറം പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി ഡോ. മുന്നാസ് (32) അബുദാബിയിൽ വച്ച് നിര്യാതനായി. എൽ എൽ എച്ച് ഹോസ്പിറ്റൽ…

2 hours ago

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദം: റിട്ടേണിംഗ് ഓഫിസര്‍ക്കെതിരേ നടപടിയെടുത്തില്ലെന്ന് യുഡിഎഫ്; നാളെ കോടതിയെ സമീപിക്കും

കോഴിക്കോട്: കോഴിക്കോട് സ്‌ട്രോങ്ങ് റൂമിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ക്കെതിരെ യുഡിഎഫ്. നാളെ…

2 hours ago

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം’3 പേര്‍ക്ക് പരിക്കേറ്റു

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം.കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപം ഇന്നലെ ആയിരുന്നു അപകടം നടന്നത്.എറണാകുളത്തുനിന്നും…

5 hours ago

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിൽ കനത്ത സുരക്ഷ

നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതൽ വെെകിട്ട് ആറ് മണിവരെയാണ് പോളിംഗ്. തമിഴ്നാട്ടിലെ…

5 hours ago

മഅദിൻ മുദരിസ് അസ്‌ലം അഹ്‌സനി വാഹനാപകടത്തിൽ മരിച്ചു

യുവ പണ്ഡിതനും മഅ്‌ദിൻ അക്കാദമിയിലെ പ്രധാന മുദരിസുമായ അസ്‌ലം അഹ്‌സനി തലക്കടത്തൂർ(41)വാഹനാപകടത്തിൽ മരണപ്പെട്ടു.ഇന്നലെ വൈകുന്നേരം മലപ്പുറം മേൽമുറിയിൽ നടന്ന അപകടത്തിൽ…

5 hours ago