EDAPPALLocal news

സൂപ്പർ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് നടുവട്ടം ഗെറ്റ്‌വെൽ ക്ലിനിക്സ് ആൻഡ് ഡേ കയറിൽ വെച്ച് കോവിഡ് മാനദണ്ഡം പാലിച്ചു നടത്തി

എടപ്പാള്‍:ആയുർഗ്രീൻ ഫൌണ്ടേഷനും ഗെറ്റ് വെൽ ക്ലിനിക്സ് & ഡെയ്‌കെയറും സംയുകതമായി സങ്കടിപ്പിച്ച സൂപ്പർ സ്പെഷ്യലിറ്റി,സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് നടുവട്ടം ഗെറ്റ്‌വെൽ ക്ലിനിക്സ് ആൻഡ് ഡേ കയറിൽ വെച്ച് കോവിഡ് മാനദണ്ഡം പാലിച്ചു നടത്തി, വിവിധ വിഭാഗത്തിൽ ഉള്ള പത്തോളം ഡോക്ടർ മാർ പങ്കെടുത്ത ക്യാമ്പിൽ.സൗജന്യ രക്ത പരിശോധന,വീഡിയോ പ്രോട്ടോസ്കോപ്പി, ബയോതിസിയോ മേട്ടറി, ബി എം ഡി,ഓഡിയോ മേട്ടറി ഇഎൻട്ടി എന്തോസ്കോപ്പി തുടങ്ങിയ പരിശോധങ്ങളും നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button