Categories: Thiruvananthapuram

സുരേഷ് ഗോപിക്കല്ല കുഴപ്പം, ജയിപ്പിച്ച തൃശൂരുകാർക്കാണെന്ന് കെ.ബി. ഗണേഷ് കുമാർ.

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം &colon; കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ട്രോളി മന്ത്രി കെ&period;ബി&period; ഗണേഷ് കുമാർ&period; ഏറെക്കാലമായി അടുത്തറിയുന്നയാളാണ് സുരേഷ് ഗോപി&period; പറയാനുള്ളതെല്ലാം തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞു കഴിഞ്ഞു&period; ഇനി പുതുതായി പറയാനില്ല&period; എനിക്ക് വർഷങ്ങളായി അറിയാവുന്ന ഒരാളെ കുറിച്ച് പ്രത്യേകിച്ച് ഒന്നും ഇനി പറയാനില്ലഇനിയെല്ലാവരും അനുഭവിച്ചോട്ടെ&period; തെരഞ്ഞെടുപ്പ് വേളയിലെ എന്റെ പ്രസംഗം കേട്ട് അന്ന്&comma; പലരും വിളിച്ചുചോദിച്ചു എന്തിനാണ് ഇങ്ങനെയൊക്കൊ പറഞ്ഞതെന്ന്&period; ഇപ്പോൾ കാര്യം മനസിലായില്ലെയെന്ന് ഗണേഷ് കുമാർ ചോദിച്ചു&period; ഇപ്പോൾ അദ്ദേഹത്തിനെന്തോ കുഴപ്പം എന്ന് പറയുന്നവരോട് സുരേഷ് ഗോപിക്കല്ല കുഴപ്പം തെരഞ്ഞെടുത്ത തൃശൂർകാർക്കാണ്&period;കമ്മീഷണർ ഇറങ്ങിയ കാലത്ത് തന്നെ പലതും കാണിച്ചു നടന്നു&period; അക്കാലത്ത് കാറിന്റെ പുറകിൽ കുറെക്കാലം എസ്&period;പിയുടെ ഐ&period;പി&period;എസ് എന്നെഴുതിയ തൊപ്പിയുണ്ടായിരുന്നു&period; തമാശപറഞ്ഞതല്ല&period; ആർക്കെങ്കിലും ഓർമ്മകാണും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരത്തുകാർക്ക് നന്നായി അറിയാം&period; തൃശൂരുകാർക്ക് ദോഷം വരുത്തരുതെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു&period; ആക്ഷനും റിയാക്ഷനും അവരവരുടെ ഇഷ്ടമാണ്&period; ഞാൻ സംവിധായകനൊന്നുമല്ലല്ലോ കട്ട് പറയാൻ&period; ഇനി ജനം പറഞ്ഞോളുമെന്നും മന്ത്രി കെ&period;ബി&period; ഗണേഷ് കുമാർ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സുരേഷ് ഗോപിക്ക് മിണ്ടാട്ടമില്ല&semi; പി&period;ഡബ്ലു&period;ഡി ഗസ്റ്റ്ഹൗസിൽ നിന്നും മാധ്യമപ്രവർത്തകരെ പുറത്താക്കി എറണാകുളം&colon; പി&period;ഡബ്ലു&period;ഡി ഗസ്റ്റ്ഹൗസിൽ നിന്നും മാധ്യമപ്രവർത്തകരെ പുറത്താക്കി&period; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർദേശപ്രകാരമാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു&period; സുരേഷ് ഗോപി കടന്ന് പോകുന്ന റിസപ്ഷൻ ഏരിയയിൽ നിന്ന് മാറണമെന്നാണ് നിർദേശം&period; ജബൽപൂരിൽ ക്രിസ്ത്യൻ പുരോഹിതരെ വി&period;എച്ച്&period;പി പ്രവർത്തകർ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപിയുടെ നടപടി വിവാദമായിരുന്നു&period; ജബൽപൂരിൽ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തോട് അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ കൊണ്ടു വെച്ചാൽ മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി&period; കൈരളി ചാനലിന്റെ റിപ്പോർട്ടർ ജബൽപൂർ വിഷയത്തിൽ ചോദ്യം ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപി പ്രകോപിതനായത്&period; ഇത്തരം ചോദ്യങ്ങൾ വന്നേക്കാമെന്ന് ഭയന്നാണ് സുരേഷ് ഗോപി മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതിരുന്നതെന്നാണ് പറയുന്നത്&period;ജബൽപൂർ വിഷയത്തിൽ തൽക്കാലം മറുപടി പറയാൻ സൗകര്യമില്ലെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം&period; ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമണങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം പാർലമെന്റിൽ ജോൺ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് അതിന് താൻ അതേനാണയത്തിൽ മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി&period; പാല ബിഷപ്പിനെ അറസ്റ്റ് ചെയ്യാനും പാലയൂർ പള്ളി പൊളിക്കാനും വരെ നീക്കമുണ്ടായില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

1 day ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

1 day ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

1 day ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

1 day ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

1 day ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

1 day ago