EDAPPAL

സീഡ് കേരള ഓർഗനൈസേഷൻ എടപ്പാളിൽ ലോഞ്ച് ചെയ്തു

എടപ്പാൾ: പ്രൊഫഷണൽ അക്കാദമിയിൽ
സീഡ് കേരള ഓർഗനൈസേഷൻ ലോഞ്ചിങ്ങും യുവ വിജ്ഞാൻ പദ്ധതിയും
ആരംഭിച്ചു.പരിപാടി വട്ടംകുളം ഗ്രാമപഞ്ചായത്ത് കഴുങ്ങിൽ മജീദ് ഉദ്ഘാടനം ചെയ്തു.അക്കാദമി പ്രിൻസിപ്പാൾ മനീഷ ബിജു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് പ്രസിഡണ്ടും കൈറ്റ് സോഫ്റ്റ്വെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറുമായ ശ്രീജിത്ത് കൈപ്പള്ളി മുഖ്യാതിഥിയായിരുന്നു.യുവ വിജ്ഞാൻ പദ്ധതിയുടെ ഭാഗമായി സൗജന്യ അക്കൗണ്ടിംഗ്,ബ്യൂട്ടീഷൻ, ടൈലറിംഗ് കോഴ്സുകൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button