സി വി മുഹമ്മദ് (കുഞ്ഞിമോൻ) നിര്യാതനായി
എടപ്പാൾ: നടുവട്ടം- നെല്ലിശ്ശേരി റോഡിൽ പറൂപ്പാടം മസ്ജിദുൽ ഫത്ഹ് നിസ്ക്കാരപ്പള്ളിക്ക് സമീപം ചെമ്പേലവളപ്പിൽ മുഹമ്മദ് എന്ന കുഞ്ഞിമോൻ(68) നിര്യാതനായി.
നാലു പതിറ്റാണ്ടിലേറെക്കാലം യുഎഇയിലെ അൽ ഐനിൽ പ്രവാസിയായിരുന്നു.
അംബേദ്കർ ലൈനിൽ വ്യാപാര സ്ഥാപനം നടത്തിവരവേ അനാരോഗ്യത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.
മസ്ജിദുൽ ഫത്ഹ് പരിപാലന കമ്മിറ്റി വൈസ് പ്രസിഡൻ്റ്, നടുവട്ടം ‘നന്മ’ സ്ഥാപക സമിതി അംഗം
തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഫാത്വിമ.
മക്കൾ: ശിഹാബുദ്ദീൻ (അൽ ഐൻ), സഫിയ. മരുമക്കൾ: മുസ്ഥഫ (കെ വി സി ചങ്ങരംകുളം) സുമയ്യ: (ചങ്ങരംകുളം)
അബൂബക്കർ (സീ വീ സ്റ്റോഴ്സ്, നടുവട്ടം),
അബ്ദുൽ ഖാദർ, മൊയ്ദു (സീവീസ് കളക്ഷൻ, പാവിട്ടപ്പുറം), സുലൈമാൻ (അൽ ഐൻ), ബാവ, സുലൈഖ (പന്താവൂർ) എന്നിവരാണ് സഹോദരങ്ങൾ.
ഖബറടക്കം നാളെ (5, ബുധൻ ) രാവിലെ 10 മണിക്ക് മുമ്പ് നടുവട്ടം പിലാക്കൽ ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ.
…………………………………….
Post date: 04/05/2021
Time: 9:20PM