KERALA

സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ.എന്‍. രാജന്‍ അന്തരിച്ചു.

സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും എ ഐ ടിയുസി സംസ്ഥാന സെക്രട്ടറിയുമായ എ എന്‍ രാജന്‍(74) അന്തരിച്ചു. കോവിഡ് ബാധിതനായി ത്രിശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ പതിനൊന്നരയെടെയായിരുന്നു അന്ത്യം.ത്രിശ്ശൂര്‍ കോലാഴി സ്വദേശിയാണ് .സിപി ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗവും ത്രിശ്ശൂര്‍ ജില്ല മുന്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും ഇലക്ടിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമാണ്.ഭാര്യ ഡോ ഗിരിജ,മക്കള്‍ ഹരിരാജന്‍,ശ്രീരാജന്‍, മരുമക്കള്‍ വീണ ,ആര്‍ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button