EDAPPAL

സി പി ഐ ജില്ല സമ്മേളനം. തവനൂരിൽ ഗ്രാമോത്സവം നടന്നു

എടപ്പാള്‍ : സി .പി .ഐ. മലപ്പുറം ജില്ലാ സമ്മേളന പ്രചരണാർത്ഥം തവനൂരിൽ എ. ഐ .വൈ. എഫും, ബാലവേദിയും സംയുക്തമായി ഗ്രാമോല്‍സവം നടത്തി. കുട്ടികള്‍ക്കായി കലാ-കായിക മത്സരങ്ങൾ നടന്നു. സുബ്രഹ്മണ്യൻ തവനൂർ ഉദ്ഘാടനം ചെയ്തു. കെ .പി .മണികണ്ഠന്‍  അധ്യക്ഷത വഹിച്ചു മണ്ഡലം കമ്മറ്റിയംഗം കെ.പി. ശ്രീജ , . എ. ഐ .വൈ .എഫ്. മണ്ഡലം പ്രസിഡന്റ് സുജീഷ്, എ .ഐ .എസ്. എഫ്. ജില്ല കമ്മറ്റിയംഗം കാവ്യ, കെ. പി. പ്രകാശൻ , സുബീഷ് ലാൽ പ്രസംഗിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button