EDAPPAL

സി ഐ ടി യു സംസ്ഥാന സമ്മേളനം ; പതാകദിനം ആചരിച്ചു

എടപ്പാൾ: സി ഐ ടി യു പതാകദിനം ആചരിച്ചു. ഡിസംബർ 17,18,19 തിയ്യതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി വട്ടംകുളത്ത് നടന്ന പതാക ദിനത്തിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി എം.ബി ഫൈസൽ പതാക ഉയർത്തി.

ഓട്ടോ- ടാക്സി യൂണിയൻ (സി ഐ ടി യു) ജില്ല സെക്രട്ടറി എം.എ നവാബ് അദ്ധ്യക്ഷത വഹിച്ചു. പി.സുധീർ, എ.പി രാജൻ, ടി.പി ബാബു എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button