സി.എം യൂസഫ് മെമ്മോറിയൽ എക്സലൻസ് അവാർഡ് 2026 സംഘടിപ്പിച്ചു.

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; 2025-26 അധ്യായന വർഷത്തിൽ SSLC പ്ലസ് ടൂ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മുസ്‌ലിം യൂത്ത് ലീഗ്&comma; എം&period;എസ്&period; എഫ് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി പ്രഥമ സി&period;എം യൂസഫ് മെമ്മോറിയൽ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു&period; വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു &period; പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് പി&period;പി യൂസഫലി മുഖ്യപ്രഭാഷണവും &comma; എം&period; എസ്&period;എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക് ഉദ്ബോധനം പ്രസംഗം നടത്തി&period; എം എസ് എഫ് മലപ്പുറം ജില്ല അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഫർഹാൻ ബിയ്യത്തിനെ എം&period;എസ്&period;എഫ് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു&period;മുസ്ലിംലീഗ് നേതാക്കളായ എ&period;വി അഹമ്മദ് &comma; ഷാനവാസ് വട്ടത്തൂർ&comma; പി വി ഇബ്രാഹിംകുട്ടി&comma; കാട്ടിൽ അഷ്റഫ്&comma; ബീരാവു&comma; ഇ പി ഏനു സാഹിബ് &comma; ആലുങ്ങൽ അബ്ദുൽ ഖാദർ&comma; കെ പി അബു സാഹിബ്&comma; എ വി അബ്ദ്രു സാഹിബ്&comma; കെ കെ ഗഫൂർ&period; മണ്ഡലം യൂത്ത് ലീഗ് നേതാക്കളായ റഫീഖ് മാറഞ്ചേരി &comma; അഡ്വ&period; നിയാസ് മുഹമ്മദ്&period; മണ്ഡലം എം&period;എസ്&period;എഫ് നേതാക്കളാ റോഷൻ പുന്നക്കൽ&comma; അസ്‌ലം പൊന്നാനി എന്നിവർ ആശംസകൾ അറിയിച്ചു&period; ബ്ലോക്ക് മെമ്പർ അനിത പ്രകാശ്&comma; നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റഷീദ് മുതുകാട് &comma; തസ്നി റഫീഖ്&comma; ഷബ്‌à´¨ നൗഫൽ&comma; നന്നംമുക്ക് പഞ്ചായത്ത് യൂത്ത് ലീഗ്&comma; എം&period; എസ്&period;എഫ് ഭാരവാഹികളായ&comma; ജമാൽ ടിപ്പു നഗർ &comma; ഉസ്മാൻ ദാരിമി&comma; എം&period;എസ്&period;എസ് ഭാരവാഹികളായ അഭിയാൻ&comma; റിസ്‌വാൻ&comma; സുമയ്യ &comma; നാജിയ&comma; മിശാൽ&comma; ഫർഹാൻ അമയിൽ&comma; ബാസിത്ത് പള്ളിക്കര&comma; ഫവാസ് പള്ളിക്കര എന്നിവർ പങ്കെടുത്തു&period; നന്നംമുക്ക് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഷഹീർ അമയിൽ അധ്യക്ഷതവഹിച്ച പരിപാടിയിൽ &comma; നന്നംമുക്ക് പഞ്ചായത്ത് എം എസ് എഫ് പ്രസിഡൻ്റ് ജാസിർ മുതുകാട് സ്വാഗതവും&comma; ഇഖ്ബാൽ നരണിപ്പുഴ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എം.ടി.എം വിദ്യാർഥികളുടെ ‘കൈത്താങ്ങ്’; ഓണക്കിറ്റ് വിതരണത്തിന് തുടക്കമായി

വെളിയങ്കോട്: 'വിശപ്പില്ലാത്ത ഓണത്തിനായി ഒരു സ്നേഹക്കൂട്ടായ്മ' എന്ന ലക്ഷ്യത്തോടെ വെളിയങ്കോട് എം.ടി.എം കോളേജ് വിദ്യാർഥികൾ നടപ്പിലാക്കുന്ന 'കൈത്താങ്ങ്' പദ്ധതിയുടെ ഈ…

1 hour ago

ഊരിവീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായ…

1 hour ago

വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം

കോട്ടക്കൽ: വീട്ടിലെ പോർച്ചിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. കോട്ടക്കൽ ഈസ്റ്റ് വില്ലൂരിലാണ് സംഭവം.ഈസ്റ്റ് വില്ലൂരിലെ…

2 hours ago

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു

കോട്ടയം: വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു എന്ന് പരാതി. ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനാണ് പ്രതികാരം എന്നാണ്…

6 hours ago

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം: കല്ലുര്‍മ്മ തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലംകോട് സ്വദേശി പാറക്കല്‍ സുനില്‍കുമാറിന്റെ…

7 hours ago

വയോധികനെ കൊലപ്പെടുത്തിയത് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്; ആലപ്പുഴ എസ് പി

ആലപ്പുഴ കരുവാറ്റയിലെ ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്. പതിമൂന്നുകാരിക്ക് 67-കാരനായ ശിവൻകുട്ടിയോട് നേരത്തെതന്നെ വൈരാഗ്യമുണ്ടായിരുന്നുവെന്നും കാമുകനോട് ഇതേപ്പറ്റി…

7 hours ago