PONNANI

സിവിൽ ഡിഫൻസ് സേനയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

പൊന്നാനി: പൊന്നാനി ഫയർ സ്റ്റേഷന് കീഴിൽ സിവിൽ ഡിഫൻസ് സേനയുടെ രൂപീകരിക്കുന്നതിന് സ്റ്റേഷൻ പരിധിയിലുള്ള സന്നദ്ധ പ്രവർത്തന തൽപരരും ശാരീരിക മാനസിക ക്ഷമതയുള്ളവരും 18 വയസ്സ് കഴിഞ്ഞ വരുമായ സ്ത്രീ പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും www.cds.fire.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് പൊന്നാനി ഫയർ സ്റ്റേഷൻ:04942666002,സ്റ്റേഷൻ വാർഡൻ:+917012817197

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button