Categories: PONNANI

സിപിഐ ഭവന സന്ദർശന ക്യാമ്പയിൻ: മെട്രോമാൻ ഇ ശ്രീധരന്റെ വീട്ടിൽ സന്ദർശനം നടത്തി

&NewLine;<p>പൊന്നാനി &colon; കൂടുതൽ കരുത്തോടെ മുന്നേറാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ സഹായിക്കുക എന്ന ആശയം മുൻനിർത്തി ജനുവരി 15 മുതൽ 31 വരെ നടത്തുന്ന ഭവന സന്ദർശന ക്യാമ്പയിൻ ഭാഗമായി മെട്രോമാൻ ഇ ശ്രീധരന്റെ ഭവനം സന്ദർശിച്ചു&period; വിവിധ രാഷ്ട്രീയ കാഴ്ചപ്പാടുകളും ജനങ്ങൾക്കും നാടിനും ഉപകാരപ്പെടുന്ന കാര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും പറഞ്ഞു &period;അതിവേഗ റെയിൽവേ ഭൂമി ഏറ്റെടുക്കൽ വെല്ലുവിളി ആകില്ല എന്നും 70&percnt; ഉയരപ്പാതയും 20&percnt; ടണലും ആയിരിക്കും കേന്ദ്ര സംസ്ഥാന സർക്കാർ പങ്കാളിത്തത്തോടെ കൂടി നടപ്പാക്കുന്ന പദ്ധതി അഞ്ചുവർഷത്തോടുകൂടി പൂർത്തിയാക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് &comma;25 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുക പദ്ധതിയിൽ ഏറ്റെടുക്കുന്ന ഭൂമി പഴയ ഉടമക്ക് തന്നെ കാർഷിക ആവശ്യങ്ങൾക്ക് വിട്ടു നൽകുന്നതും പരിഗണനയിൽ ഉണ്ടെന്നും പറഞ്ഞു ക്യാമ്പയിനിൽ എ കെ ജബ്ബാർ&comma; എവറസ്റ്റ് ലത്തീഫ്&comma; അഷ്കർ വി വി&comma; അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

3 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

5 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

5 hours ago

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി

തിരുവനന്തപുരം കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്…

5 hours ago

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;

മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…

8 hours ago

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ…

8 hours ago