Local news
സിപിഐ എം എടപ്പാൾ ലോക്കൽ കമ്മിറ്റി വിഭജിച്ചു.
എടപ്പാൾ : സിപിഐ എം എടപ്പാൾ ഏരിയ കമ്മിറ്റിക്കു കീഴിലെ എടപ്പാൾ ലോക്കൽ കമ്മിറ്റി വിഭജിച്ച്എടപ്പാൾ, കോലൊളമ്പ് എന്നിങ്ങനെ രണ്ടു ലോക്കൽ കമ്മിറ്റികളാക്കി. എടപ്പാളിൽ 12 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. അഡ്വ. കെ വിജയനെ ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കോലൊളമ്പിൽ 11 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ടി കെ സുരജിനെ ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.