കോഴിക്കോട്
യാത്രയയപ്പുo ഗുണഭോക്ത സംഗമവും സമാപിച്ചു

കോഴിക്കോട് | വിരമിക്കുന്ന സെക്രട്ടരിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥനും കേരള മദ്റസാദ്ധ്യാപക ക്ഷേമ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അബ്ദുൽ ഹമീദിന് മദ്സാദ്ധ്യാപകക്ഷേമബോർഡിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് അളകാപുരി ഹോട്ടൽ ഹാളിൽ യാത്ര യയപ്പു നൽകി. ചെയർമാൻ കാരാട്ട് റസാക്ക് EX MLA .യുടെ അദ്ധ്യക്ഷതയിൽ മുൻ ചെയർമാൻ എം.പി അബ്ദുൽ ഗഫൂർ സൂര്യ ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ സിദ്ധീഖ് മൗലവി അയിലക്കാട് സയ്യിദ് ഹാരിസ് ബാഫഖി തങ്ങൾ പി.കെ.മുഹമ്മദ് ഹാജി യാഖൂബ് ഫൈസി.ഒ.പി.ഐ. കോയ സഫിയ പാലത്ത് . മത വിദ്യാഭ്യാസ ബോർഡ് നേതാക്കളായ പ്രോഫസർ എ.കെ.അബ്ദുൽ ഹമീദ്. മോയിൻ കുട്ടി മാസ്റ്റർ തുടങ്ങിയവർക്ക് പുറമെ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻഅഡീഷനൽ സെക്രട്ടരി ശംസുദ്ധീൻ എന്നിവർ പ്രസംഗിച്ചു. ഭവന വായ്പ ഗുണഭോക്താക്കൾക്കുള്ള അവർ നസ് ക്ലാസും നടന്നു.
