Categories: ENTERTAINMENT

സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടു; വ്യസനസമേതം സിനിമാ നിർമാതാവിന്റെ പരാതി

ഓൺലൈൻ സിനിമാ റിവ്യൂവറിനെതിരെ പൊലീസിൽ പരാതി നൽകി നിർമാതാവ്. സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ‘വ്യസന സമേതം ബന്ധുമിത്രാതികൾ’ എന്ന സിനിമയുടെ നിർമാതാവ് വിപിൻദാസാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പണം നൽകില്ലെന്ന് പറഞ്ഞപ്പോൾ നെഗറ്റീവ് പ്രചാരണം നടത്തിയതായും ആരോപണം ഉന്നയിക്കുന്നുണ്ട്.പണം നൽകില്ലെന്ന് പറഞ്ഞപ്പോൾ നെഗറ്റീവ് പ്രചാരണം നടത്തിയതായും ആരോപിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ നിരൂപകൻ ബിജിത്ത് വിജയനും ‘സിനിഫൈൽ’ എന്ന ഗ്രൂപ്പുമിനുമെതിരെ പാലാരിവട്ടം പൊലീസിൽ മാനനഷ്ടക്കേസ് നൽകിയതെന്ന് സിനിമയുടെ പ്രൊഡ്യൂസർ വിപിൻദാസ്, ഡയറക്ടർ എസ്. വിപിൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.പ്രൊഡക്ഷൻ ഹൗസ് ഹൈദരാബാദിൽ നിന്നുള്ളവരായതിനാൽ അവിടെയും കേസ് കൊടുത്തിട്ടുണ്ട്. കൂടാതെ, പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും ഫെഫ്കയിലും പരാതിയുണ്ട്, ഇരുവരും കക്ഷിചേരാൻ സമ്മതിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി

Recent Posts

കാളിക്കാവിൽ 5 വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരണപ്പെട്ടു, ഒരാളുടെ നില ഗുരുതരം

കാളികാവ് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടയിൽ അഞ്ച് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം, മൂന്ന് പേർ…

2 minutes ago

കുറ്റിപ്പുറത്ത് പുഴയിൽ ചാടിയ യുവതിയെ ഫയർഫോഴ്‌സ്‌ രക്ഷപ്പെടുത്തി

കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ആനക്കര മണ്ണിയംപെരുമ്പലം സ്വദേശിയായ 38 കാരിയാണ് ഇന്നലെ വൈകുന്നേരം…

2 hours ago

നാടിനെ നടുക്കി മഞ്ചേശ്വരത്ത് മകന്റെ ക്രൂരത: അമ്മയെ ചുട്ടുകൊന്നു, അയൽവാസിക്കും ഗുരുതര പരിക്ക്

കാസര്‍കോട്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകാെളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. പ്രതി…

4 hours ago

വീട്ടുമുറ്റത്ത് നിന്ന് ആറു വയസ്സുകാരിയെ കൊന്ന തമിഴ്നാട്ടിലെ നരഭോജി പുലി പിടിയിൽ

തമിഴ്നാട്ടിലെ വാൽപ്പാറയിൽ ആറുവയസ്സുകാരിയെ കൊന്ന നരഭോജി പുലി പിടിയിൽ. തമിഴ്നാട് വനം വകുപ്പ് പച്ചമല എസ്‌റ്റേറ്റിന്‌ സമീപം സ്ഥാപിച്ച കൂടിലാണ്…

4 hours ago

സമസ്തക്ക് ഇന്ന് 99 വയസ്; കോഴിക്കോട് വരക്കലിൽ വിപുലമായ പരിപാടികൾ

കോഴിക്കോട് സമസ്ത 100ാം വാർഷികത്തിലേക്ക്‌. ഇസ്‌ലാമിക പ്രബോധനത്തിന്റെ പൈതൃകവഴിയില്‍ 99 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് സമസ്ത. ഇന്നാണ് സമസ്തയുടെ 99ാംവാര്‍ഷികം. 2026ലാണ്…

5 hours ago

‘ചങ്ങരംകുളം ആലംകോട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു’ഡ്രൈവര്‍ക്ക് പരിക്ക്

ചങ്ങരംകുളം:ആലംകോട് അവറാൻ പടിയിൽ നിയന്ത്രണം വിട്ട ഓട്ടോ തലകീഴായ് മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്കേറ്റു.പോക്കറ്റ് റോഡിൽ നിന്നും ശ്രദ്ധിക്കാതെ റോഡിലേക്ക് കയറിയ…

5 hours ago