Local newsMALAPPURAM

സിഐഎസ്എഫ് എക്സ് സർവീസ് യോഗം 23ന്

മലപ്പുറം : സിഐഎസ്എഫ് എക്സ് സർവീസ് വെൽഫെയർ അസോസിയേഷൻ ജില്ലാതല യോഗം 23നു രാവിലെ 10ന് മലപ്പുറം കുന്നുമ്മൽ മൗണ്ട് ടൂറിസ്റ്റ് ഹോമിൽ ചേരും. സിഐഎസ്എഫിൽനിന്നു വിരമിച്ചവർ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button