CHANGARAMKULAM

സാഹോദര്യ പദയാത്രയ്ക്ക് തുടക്കമായി

ചങ്ങരംകുളം | നാടിന്റെ നന്മയ്ക്ക്
നമ്മളൊന്നാകണം
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ പദയാത്രയുടെ ഭാഗമായി പാർട്ടിയുടെ ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഇ വി മുജീബ് കോക്കൂർ നയിക്കുന്ന സാഹോദര്യ പദയാത്രയ്ക്ക് വളയംകുളത്ത് നിന്നും തുടക്കമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button