VATTAMKULAM

സാഹിത്യകാരൻ പി സുരേന്ദ്രനെ സന്ദർശിച്ച് യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയ്.

വട്ടംകുളം : സാഹിത്യകാരൻ പി സുരേന്ദ്രന്റെ വസതിയിൽ വോട്ട് തേടി വി എസ് ജോയ്. സൗഹൃദപരമായ കൂടിക്കാഴ്ചയിൽ തിരഞ്ഞെടുപ്പ് വിഷയങ്ങളും സമകാലിക സാഹിത്യവും ചർച്ചയായി.
ഇതിനിടെ, തന്റെ രചനയായ ഗ്രീഷ്മാപിനി എന്ന സമാഹാരം സുരേന്ദ്രൻ സ്ഥാനാർത്ഥിക്ക് കൈമാറി. മുദ്ര ന്യൂസ്. വിജയാശംസകളും അദ്ദേഹം നേർന്നു.
പ്രാദേശിക വോട്ടർമാരുമായി അടുത്തിടപഴകുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്ഥാനാർത്ഥിയുടെ സന്ദർശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button