Categories: EDAPPALLocal news

സാമൂഹിക നിർമ്മിതിക്കുള്ള കരുത്തുറ്റ ആയുധമാണ് സാഹിത്യോത്സവ്: അബ്ദുൽ മജീദ് അഹ്സനി

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; സാമൂഹിക നിർമ്മിതിക്കുള്ള കരുത്തുറ്റ ആയുധമാണ് സാഹിത്യോത്സവെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി അഭിപ്രായപ്പെട്ടു&period;<br>ജൂലൈ 10&comma;11&comma;12 തീയ്യതികളിൽ എടപ്പാളിൽ നടക്കുന്ന എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി നടന്ന പ്രാസ്ഥാനിക സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം&period; സമസ്ത പൊന്നാനി മേഖല പ്രസിഡണ്ട് അബ്ദുറസാഖ് ഫൈസി അധ്യക്ഷനായി&period; കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി വാരിയത്ത് മുഹമ്മദലി അൻവരി ഉദ്ഘാടനം ചെയ്തു&period; സമസ്ത പൊന്നാനി മേഖല സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങൾ നീറ്റിക്കൽ ചർച്ചകൾക്ക് നേതൃത്വം നൽകി&period; എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ജാഫർ ഷാമിൽ ഇർഫാനി &comma;<br>സയ്യിദ് എസ് ഐ കെ തങ്ങൾ മൂതൂർ&comma; പി&period;ടി മുഹമ്മദ് അഫ്ളൽ&comma; കെ എസ് സിദ്ധീഖ് മൗലവി ഐലക്കാട്&comma; സി മുഹമ്മദ് നജീബ് അഹ്‌സനി&comma; പി&period; മുഹമ്മദ് ഹബീബ് അഹ്സനി&comma; റഫീഖ് അഹ്സനി കാലടി എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<pre class&equals;"wp-block-code"><code>'ബിക്കോസ് വി ആർ' എന്ന പ്രമേയത്തിൽ എടപ്പാൾ കുറ്റിപ്പുറം റൂട്ടിലെ പ്രത്യേകം സജ്ജീകരിച്ച വേദികളിലാണ് സാഹിത്യോത്സവ് നടക്കുന്നത്&period; ജൂലൈ 9 വ്യാഴം പതാക ഉയരുന്നതോടെ സാഹിത്യോത്സവിന് ഔദ്യോഗിക തുടക്കമാകും&period;<&sol;code><&sol;pre>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എം.ടി.എം വിദ്യാർഥികളുടെ ‘കൈത്താങ്ങ്’; ഓണക്കിറ്റ് വിതരണത്തിന് തുടക്കമായി

വെളിയങ്കോട്: 'വിശപ്പില്ലാത്ത ഓണത്തിനായി ഒരു സ്നേഹക്കൂട്ടായ്മ' എന്ന ലക്ഷ്യത്തോടെ വെളിയങ്കോട് എം.ടി.എം കോളേജ് വിദ്യാർഥികൾ നടപ്പിലാക്കുന്ന 'കൈത്താങ്ങ്' പദ്ധതിയുടെ ഈ…

24 minutes ago

ഊരിവീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായ…

38 minutes ago

വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം

കോട്ടക്കൽ: വീട്ടിലെ പോർച്ചിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. കോട്ടക്കൽ ഈസ്റ്റ് വില്ലൂരിലാണ് സംഭവം.ഈസ്റ്റ് വില്ലൂരിലെ…

1 hour ago

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു

കോട്ടയം: വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു എന്ന് പരാതി. ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനാണ് പ്രതികാരം എന്നാണ്…

6 hours ago

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം: കല്ലുര്‍മ്മ തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലംകോട് സ്വദേശി പാറക്കല്‍ സുനില്‍കുമാറിന്റെ…

6 hours ago

വയോധികനെ കൊലപ്പെടുത്തിയത് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്; ആലപ്പുഴ എസ് പി

ആലപ്പുഴ കരുവാറ്റയിലെ ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്. പതിമൂന്നുകാരിക്ക് 67-കാരനായ ശിവൻകുട്ടിയോട് നേരത്തെതന്നെ വൈരാഗ്യമുണ്ടായിരുന്നുവെന്നും കാമുകനോട് ഇതേപ്പറ്റി…

6 hours ago