EDAPPAL

സാന്ത്വനം പെയിൻ & പാലിയേറ്റീവിന് വിദ്യാർത്ഥികളുടെ കൈത്താങ്ങ്

എടപ്പാൾ: പാലിയേറ്റീവ് ഡെയുടെ ദിനത്തിൽ എടപ്പാൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ NSS വിദ്യാർത്ഥികളുടെയും സൗഹൃദ ക്ലബ്ബിന്റെയും നേതൃത്വത്തിൽ എടപ്പാൾ സാന്ത്വനം പെയിൻ & പാലിയേറ്റീവിലെ പാവപ്പെട്ട രോഗികൾക്കായി പിരിച്ച തുക എടപ്പാൾ സാന്ത്വനം ഭാരവാഹികൾക്ക് കൈമാറി. എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് പി. ടി. എ. പ്രസിഡന്റ് രാമചന്ദ്രൻ തുക സാന്ത്വനം ഭാരവാഹികൾക്ക് കൈമാറി. സാന്ത്വനം ഭാരവാഹികളായ അഡ്വ. കബീർ കാരിയാട്ട്, അയ്യപ്പൻ എന്നിവർ തുക എറ്റുവാങ്ങി. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button