Categories: EDAPPALLocal news

സഹകരണ സ്‌റ്റുഡന്റ് മാർക്കറ്റ് തുടങ്ങി

എടപ്പാൾ: തവനൂർ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി വിപണിവില നിയന്ത്രണം ലക്ഷ്യമാക്കിയുള്ള സഹകരണ സ്‌റ്റുഡന്റ് മാർക്കറ്റ് അയങ്കലത്ത് ആരംഭിച്ചു.
ബാങ്ക് പ്രസിഡൻ്റ് പി ജ്യോതി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി മുരളീധരൻ, ഡയറക്ടർ വാസുദേവൻ, മാനേജർ ടി സജിത്, സാരാഭായ്, കെ പി മുസ്തഫ, എ പി ജിതീഷ്, പ്രമീള എന്നിവർ സംസാരിച്ചു

Recent Posts

എടപ്പാളില്‍ പുറകോട്ടെടുത്ത കാര്‍ മതിലില്‍ ഇടിച്ച് അപകടം’4 വയസുകാരിക്ക് ദാരുണാന്ത്യം’മൂന്ന് പേര്‍ക്ക് പരിക്ക്

എടപ്പാളില്‍ പുറകോട്ടെടുത്ത കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 4 വയസുകാരി മരിച്ചു.എടപ്പാള്‍ സ്വദേശി മഠത്തില്‍ വളപ്പില്‍ ജാബിറിന്റെ മക്കള്‍ 4…

1 hour ago

പൊന്നാനിയിൽ സൈക്ലോൺ മോഡില്‍ സംഘടിപ്പിച്ചു

പൊന്നാനി: ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ പൊന്നാനി ഫിഷിംഗ് ഹാർബറിൽ സൈക്ലോൺ മോക്ഡ്രില്ലിൽ സംഘടിപ്പിച്ചു കമാൻഡർ…

2 hours ago

ചുഴലിക്കാറ്റ്; ജില്ലയിൽ വിവിധയിടങ്ങളിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു

ചുഴലിക്കാറ്റ് അടക്കമുള്ള ദുരന്തങ്ങൾ നേരിടാൻ തീരദേശ ജനതയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടന്ന മോക്ക് ഡ്രില്ലിൻ്റെ ഭാഗമായി…

2 hours ago

വിഷു ക്കണിക്കായ്. കണി വെള്ളരി വിളവെടുപ്പും വിപണനവും

എടപ്പാൾ | ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതി പ്രകാരം ഓപ്പൺ പ്രിസിഷ്യൻ ഫാമിംഗ് വിത്ത് ഫെർട്ടിഗേഷൻ സംവിധാനത്തിലൂടെ…

14 hours ago

വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി; മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കുന്നു

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് ദശാബ്ദം എസ്എൻഡിപിയുടെ നേതൃത്വത്തിൽ ഇരിക്കുക…

14 hours ago

താമരശ്ശേരി ഷഹബാസ് വധക്കേസ്: ആരോപണ വിധേയരായ കുട്ടികൾക്ക് ജാമ്യമില്ല…!!!

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ ആരോപണ വിധേയരായ കുട്ടികൾക്ക് ജാമ്യമില്ല. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജുവനൈൽ…

15 hours ago