Local newsMALAPPURAM
കുറ്റിപ്പുറത്ത് ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് കുറ്റിപ്പുറം സ്വദേശി മരിച്ചു


കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് കുറ്റിപ്പുറം സ്വദേശി മരിച്ചു. കുറ്റിപ്പുറം മല്ലൂർ കടവ് മിഹ്റാജ് നഗറിൽ തമസിക്കുന്ന പയ്യൂർ വളപ്പിൽ അഷ്റഫ്
ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ വളാഞ്ചേരി കുറ്റിപ്പുറം റോഡിൽ മൂടാലിലെ പെട്രോൾ പമ്പിന് മുന്നിലാണ് അപകടം. അഷ്റഫ് സഞ്ചരിച്ച സ്കൂട്ടിർ തൊട്ടു മുൻപിലുണ്ടായിരുന്ന പിക്കപ്പ് ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്.

