Categories: EDAPPAL

സഹകരണത്തിലൂടെ വിഷരഹിത പച്ചക്കറി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220126-WA0002&period;jpg" alt&equals;"" data-id&equals;"13265" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220126-WA0002&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b5&percnt;bb&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;bc-&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;82&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b5&percnt;bd&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;ad&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&sol;img-20220126-wa0002-3&sol;" class&equals;"wp-image-13265"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; സഹകരണത്തിലൂടെ വിഷരഹിത പച്ചക്കറി<br>വിഷു വിപണിയെ ലക്ഷ്യമാക്കി വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന പച്ചക്കറി കൃഷിക്ക് തുടക്കമായി&period; പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി അഞ്ച് ഹെക്ടർ സ്ഥലത്താണ് ഹൈബ്രിഡ് വിത്തുകൾ ഉപയോഗിച്ച് വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യുന്നത്&period; വിഷുവിന് വിഷരഹിതവും ജൈവ സമ്പുഷ്ടവുമായ പച്ചക്കറികൾ മിതമായ നിരക്കിൽ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്&period; പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കൃഷിയോഗ്യമായി കിടക്കുന്ന തരിശുഭൂമി കണ്ടെത്തിയാണ് കൃഷി ഇറക്കുന്നത്&period; പച്ചക്കറി തൈകളുടെ നടീൽ ഉത്സവം ബാങ്ക് പ്രസിഡന്റ് പത്തിൽ അഷ്റഫിന്റെ അധ്യക്ഷതയിൽ പൊന്നാനി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീ&period; ജയരാജ് ഉദ്ഘാടനം നിർവഹിച്ചു&period; വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ്&comma; സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ നജീബ്&comma; കൃഷി ഓഫീസർ ഗായത്രി തുടങ്ങിയവർ തൈ നട്ടു പദ്ധതിക്ക് തുടക്കം കുറിച്ചു&period; ഡയറക്ടർമാരായ നാസർ കോലക്കാട്&comma; യു വി സിദ്ദിഖ്&comma; കെ കുട്ടൻ അഷ്റഫ് എൻ വി&comma; രഞ്ജിത്ത് വി ടി&period; എം മാലതി&comma; എംകെ ശാഹുൽ ഹമീദ്&comma; ഉമ്മർ ടി യു തുടങ്ങിയവർ സംസാരിച്ചു&comma; ബാങ്ക് സെക്രട്ടറി ഷറഫുദ്ദീൻ എം സ്വാഗതവും ബ്രാഞ്ച് മാനേജർ ജാസിയ ടിപി നന്ദിയും പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം ചേർന്നു.

തിരൂർ :തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം പറവണ്ണ, ആലിൻചുവട് നൂറുൽ…

11 minutes ago

ലഹരി വിരുദ്ധ കാമ്പയിന് ഉജ്ജ്വല സമാപനം

പൊന്നാനി : “യുവത്വം ലഹരിയിൽ പൊലിയരുത്” എന്ന സന്ദേശമുയർത്തി Ashraf Koottayma സംസ്ഥാനതലത്തിൽ ഒരു വർഷമായി നടത്തി വന്ന ലഹരി…

15 hours ago

ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

വട്ടംകുളം : മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, തട്ടുകടകൾ എന്നിവിടങ്ങളിൽ…

17 hours ago

തെരുവുനായ വിഷയത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി; അപകടകാരികളായ നായ്ക്കളെ കൊല്ലാം

​തെരുവുനായ ആക്രമണത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി…

17 hours ago

പന്താവൂർ ഊരത്ത് രാഘവൻ അന്തരിച്ചു

ചങ്ങരംകുളം : പന്താവൂർ ഇർഷാദ് സ്കൂളിന് സമീപം താമസിക്കുന്ന ഊരത്ത് വേലായുധൻ മകൻ രാഘവൻ(72) അന്തരിച്ചു .ഭാര്യ : അജിത,മക്കൾ:…

17 hours ago

മലപ്പുറം ജില്ലക്ക് 4 മന്ത്രിമാർ ; വികസന പ്രതീക്ഷയോടെ ജില്ല

മലപ്പുറം : 10 വർഷത്തിന് ശേഷം ജില്ലക്ക് വീണ്ടും കൂടുതൽ മന്ത്രിമാർ. മലപ്പുറത്ത് നിന്ന് 85,327 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ…

23 hours ago