Categories: EDAPPAL

കുറ്റിപ്പുറത്ത് വരുന്നത് രണ്ടു പാലം: പൈലിങ് തുടങ്ങി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220211-WA0001-768x1024&period;jpg" alt&equals;"" data-id&equals;"13350" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220211-WA0001&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&sol;img-20220211-wa0001&sol;" class&equals;"wp-image-13350"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കുറ്റിപ്പുറം&colon; നിളാനദിക്കു കുറുകെ കുറ്റിപ്പുറം പാലത്തിനോടുചേർന്ന് നിർമിക്കുന്ന പുതിയ പാലങ്ങളുടെ പൈലിങ് ആരംഭിച്ചു&period; ദേശീയപാത-66 ആറുവരിപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ടാണ് നിലവിലെ പാലത്തിനോടുചേർന്ന് മൂന്നുവരി ട്രാക്കിൽ രണ്ടു പാലങ്ങൾ നിർമിക്കുന്നത്&period; ഞായറാഴ്ച രാവിലെ ഭൂമിപൂജ നടന്നു&period; വൈകുന്നേരം മൂന്നുമണിയോടെയാണ് പൈലിങ് ആരംഭിച്ചത്&period; പുഴയുടെ കിഴക്കുഭാഗത്തുനിന്നാണ് പൈലിങ് തുടങ്ങിയിട്ടുള്ളത്&period; 12 തൂണുകളാണ് ഓരോ പാലത്തിനുമുണ്ടാകുക&period; 20 മുതൽ 25 മീറ്റർ വരെ താഴ്ചയിലാണു കുഴിക്കുന്നത്&period; മഴക്കാലത്തിനുമുൻപ് പൈലിങ്ങും കോൺക്രീറ്റിങ്ങും പൂർത്തിയാക്കും&period; പുതിയ പാലങ്ങളുടെ നിർമാണം പൂർത്തിയാകുന്നതോടെ ഈ പാലങ്ങൾ ആറുവരിപ്പാതയുടെ പ്രധാന ഭാഗമായി മാറും&period; നിലവിലെ പാലം സർവീസ് റോഡാക്കി മാറ്റുകയും ചെയ്യും&period; പാലത്തിനുള്ള ബീമുകളുടെ പണി കൂരിയാടുള്ള പ്ളാന്റുകളിൽ നടന്നുവരുകയാണ്&period; പാലങ്ങളുടെ രൂപഘടന തയ്യാറാക്കുന്നത് ചെന്നൈ എൻ&period;ഐ&period;ടി&period;യിലെ വിദഗ്ധസംഘമാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലഹരി വിരുദ്ധ കാമ്പയിന് ഉജ്ജ്വല സമാപനം

പൊന്നാനി : “യുവത്വം ലഹരിയിൽ പൊലിയരുത്” എന്ന സന്ദേശമുയർത്തി Ashraf Koottayma സംസ്ഥാനതലത്തിൽ ഒരു വർഷമായി നടത്തി വന്ന ലഹരി…

14 hours ago

ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

വട്ടംകുളം : മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, തട്ടുകടകൾ എന്നിവിടങ്ങളിൽ…

16 hours ago

തെരുവുനായ വിഷയത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി; അപകടകാരികളായ നായ്ക്കളെ കൊല്ലാം

​തെരുവുനായ ആക്രമണത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി…

17 hours ago

പന്താവൂർ ഊരത്ത് രാഘവൻ അന്തരിച്ചു

ചങ്ങരംകുളം : പന്താവൂർ ഇർഷാദ് സ്കൂളിന് സമീപം താമസിക്കുന്ന ഊരത്ത് വേലായുധൻ മകൻ രാഘവൻ(72) അന്തരിച്ചു .ഭാര്യ : അജിത,മക്കൾ:…

17 hours ago

മലപ്പുറം ജില്ലക്ക് 4 മന്ത്രിമാർ ; വികസന പ്രതീക്ഷയോടെ ജില്ല

മലപ്പുറം : 10 വർഷത്തിന് ശേഷം ജില്ലക്ക് വീണ്ടും കൂടുതൽ മന്ത്രിമാർ. മലപ്പുറത്ത് നിന്ന് 85,327 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ…

22 hours ago

കേരളത്തിൽ പുതിയ ജനകീയ സർക്കാർ

എടപ്പാൾ : എടപ്പാളിൽ യു.ഡി.എഫ് നേതൃത്വത്തിൽ പായസവിതരണം നടത്തിഎടപ്പാൾ: കേരളത്തിൽ പുതിയ ജനകീയ സർക്കാർ അധികാരമേറ്റതിന്റെയും സത്യപ്രതിജ്ഞാ ചടങ്ങിന്റെയും സന്തോഷസൂചകമായി…

22 hours ago