സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷം;’എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേള മെയ് 4 മുതല്‍ പൊന്നാനിയില്‍

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230308-WA0038-1141x1536-1-761x1024&period;jpg" alt&equals;"" class&equals;"wp-image-33852"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം &colon; സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന &&num;8216&semi;എന്റെ കേരളം &&num;8211&semi; മെഗാ പ്രദര്‍à´¶à´¨ വിപണന മേള&&num;8217&semi; മെയ് 4 മുതല്‍ 10 വരെ പൊന്നാനി എ&period;വി ഹൈസ്‌കൂള്‍ മൈതാനത്ത് നടക്കും&period; മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നൂറോളം സ്റ്റാളുകളും 100 ലധികം വിപണന സ്റ്റാളുകളും സജ്ജീകരിക്കും&period; ഏഴ് ദിവസങ്ങളിലും സെമിനാറുകള്‍&comma; ചര്‍ച്ചാ വേദികള്‍&comma; സാംസ്‌കാരിക- കലാ പരിപാടികള്‍ തുടങ്ങിയവയും നടക്കും&period; ആഘോഷ പരിപാടികളുടെ ആലോചനാ യോഗവും ജില്ലാതല സംഘാടക സമിതി രൂപീകരണവും കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി&period; അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യുവതയുടെ കേരളം&&num;8217&semi; എന്നതാണ് ഇക്കുറി മേളയുടെ പ്രധാന തീം&period; ഒപ്പം &&num;8216&semi;കേരളം ഒന്നാമത് എന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഒരു ഉപതീമും ഉണ്ടായിരിക്കും&period; സംസ്ഥാന സര്‍ക്കാറിന്റെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളും സംസ്ഥാനം കൈവരിച്ച മികവുകളും നേട്ടങ്ങളും പ്രദര്‍à´¶à´¨ വിപണന മേളയില്‍ അവതരിപ്പിക്കും&period;<br>സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദര്‍à´¶à´¨ സ്റ്റാളുകള്‍&comma; വ്യവസായ വകുപ്പിന് കീഴിലെ സംരംഭക യൂണിറ്റുകള്‍&comma; കുടുംബശ്രീ എന്നിവര്‍ അണിനിരക്കുന്ന വിപണനമേള&comma; ബി ടു ബി മീറ്റ്&comma; പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിനുളള ശില്പശാലകള്‍&comma; ടെക്‌നോളജി പ്രദര്‍ശനം&comma; ചര്‍ച്ചാവേദി&comma; ഭക്ഷ്യമേള&comma; കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദര്‍ശനം&comma; ടൂറിസം പവലിയന്‍&comma; കിഫ്ബി സ്റ്റാള്‍ എന്നിവ മേളയുടെ ആകര്‍ഷണമാകും&period; എല്ലാ ദിവസവും വൈകീട്ട് പ്രമുഖ കലാസംഘങ്ങളുടെ സാംസ്‌കാരിക പരിപാടികളും അരങ്ങേറും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നതും ആകര്‍ഷണീയവുമായ രീതിയില്‍ മേള സംഘടിപ്പിക്കാന്‍ മന്ത്രി വി&period; അബ്ദുറഹിമാന്‍ വകുപ്പ്ുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി&period; സംസ്ഥാനത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന നൂതന പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് ഇത്തരം മേളകളെന്ന് മന്ത്രി പറഞ്ഞു&period; യോഗത്തില്‍ ജില്ലാ കളക്ടര്‍ വി&period;ആര്‍ പ്രേംകുമാര്‍&comma; ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി&comma; സബ്കളക്ടര്‍മാരായ ശ്രീധന്യ സുരേഷ്&comma; സച്ചിന്‍ കുമാര്‍ യാദവ്&comma; അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍&period;എം മെഹറലി&comma; ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ&period; മുഹമ്മദ്&comma; മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മന്ത്രി വി&period; അബ്ദുറഹിമാന്‍ മുഖ്യ രക്ഷാധികാരിയും പി&period; നന്ദകുമാര്‍ എം&period;എല്‍&period;എ ഉപ മുഖ്യരക്ഷാധികാരിയായും ജില്ലയിലെ എം&period;പിമാര്‍&comma; എം&period;എല്‍&period;എമാര്‍&comma; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്&comma; പൊന്നാനി മുനിസിപ്പല്‍ ചെയര്‍മാന്‍ രക്ഷാധികാരികളായും സംഘാടക സമിതി രൂപീകരിച്ചു&period; ജില്ലാ കളക്ടര്‍ വി&period;ആര്‍ പ്രേംകുമാര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായിരിക്കും&period; ജില്ലാ വികസന കമ്മീഷണറുടെ നേതൃത്വത്തില്‍ ഏകോപന സമിതിയും 10 സബ്കമ്മിറ്റികളും രൂപീകരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഓട്ടിസം ബാധിച്ച ഭിന്നശേഷി കുട്ടികളെ ചേർത്ത് പിടിച്ച് കെ.എ.ടി. എഫ് ടീം ഹനൂൻ.

പട്ടാമ്പി : ഓട്ടിസം ബാധിച്ചതിൻ്റെ പേരിൽ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഉള്ളിൽ ഒളിപ്പിച്ച് വച്ച ഭിന്നമായ ശേഷികളെ പുറത്തെടുക്കാനാവാത്ത ഭിന്ന ശേഷി…

26 minutes ago

സ്കൂളിന് സമീപം മദ്യപിച്ച് പെൺകുട്ടികളെ ശല്യം ചെയ്തെന്ന് പരാതി; ചോദ്യം ചെയ്ത വിദ്യാർഥികളെയും അധ്യാപികയെയും മർദിച്ച കേസിൽ രണ്ടുപേർ പിടിയിൽ

തിരൂർ | സ്കൂളിന് സമീപം കാറിലിരുന്ന് മദ്യപിക്കുകയും പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്തത് ചോദ്യം ചെയ്ത വിദ്യാർഥികളെ മർദിക്കുകയും തടയാനെത്തിയ…

29 minutes ago

എസ്.എം.എ ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കായി എടപ്പാളിൽ സംഗീത വിരുന്ന്

എടപ്പാൾ:എസ്.എം.എ ബാധിച്ച കുരുന്നുകളുടെ ചികിത്സാ ഫണ്ട് സമാഹരണത്തിനായി ഗായകർ ചേർന്ന് എടപ്പാൾ ടൗണിൽ സംഗീത വിരുന്ന് സംഘടിപ്പിച്ചു.മുക്കത്ത് ഒറ്റ പ്രസവത്തിൽ…

4 hours ago

ശിശുദിനത്തിൽ അങ്കണവാടിയിൽ സ്നേഹസമ്മാനങ്ങളുമായി റേഞ്ചേഴ്സ്

ചങ്ങരംകുളം : ശിശുദിനത്തോടനുബന്ധിച്ച് പാവിട്ടപ്പുറം എ.ആർ. എച്ച്.എസ്.എസ് ഫോർ ഗേൾസിലെ റേഞ്ചർ യൂണിറ്റ് കോലിക്കര അങ്കണവാടിയിൽ സ്നേഹസന്ദർശനം നടത്തി.അങ്കണവാടിയിലെ കുട്ടികൾക്കായി…

5 hours ago

ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം; ആരോഗ്യവകുപ്പ് പരിശോധന നടത്തി, ഭക്ഷണം കഴിച്ചവർക്ക് ജാഗ്രതാ നിർദേശം

മഞ്ചേരി ബൈപ്പാസ് റോഡിന് സമീപം പ്രവർത്തിക്കുന്ന ഫർസ ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടലിൽ കർശന…

16 hours ago

ഐപിഎല്ലിൽ നിന്ന് ധോണി വിരമിച്ചു; ഇനി സി.എസ്.കെയുടെ മെന്റർ

ഐപിഎല്ലിൽ നിന്ന് വിരമിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം മെന്ററായി ഐപിഎൽ…

16 hours ago