ചാലിശ്ശേരി

സരസ് മേള’ആദ്യദിനം തിരക്കോട് തിരക്ക് ‘ഫുഡ് കോര്‍ട്ടിലെത്തി ഭക്ഷണം രുചിച്ച് സ്പീക്കറും മന്ത്രിയും

ചാലിശ്ശേരിയില്‍ ആരംഭിച്ച സരസ് മേള കാണാന്‍ ആദ്യദിനത്തില്‍ തന്നെ ജനങ്ങള്‍ ഒഴുകിയെത്തി.വിവിധ ദേശക്കാരുടെ വിത്യസ്ഥമായ രുചിക്കൂട്ടുകള്‍ കൊണ്ട് സമ്പന്നമായ ഫുഡ്കോര്‍ട്ടിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.സ്പീക്കര്‍ എം ഷംസീറുംമന്ത്രി എംബി രാജേഷും ഫുഡ്കോര്‍ട്ടിലെത്തി വിവിധ സ്റ്റാളുകളിലെ ഭക്ഷണക്കൂട്ടുകള്‍ രുചിച്ചത് ആവേശം പകര്‍ന്നു.കേരളത്തിലെ 14 ജില്ലകളിലെയും വിവിധ സംസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ വിത്യസ്ഥങ്ങളായ രുചിക്കൂട്ടുകള്‍ ആണ് വിവിധ സ്റ്റാളുകളില്‍ ഒരുങ്ങിയിരിക്കുന്നത്.കുടുംബശ്രീ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ വിവിധ ഉദ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ജനശ്രദ്ധയാകര്‍ശിക്കുന്നുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button