EDAPPAL

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുൽ ഗഫൂർ അൻവരിക്ക് സ്വീകരണം നൽകി

എടപ്പാൾ :സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ട എടപ്പാൾ മുതുർ സ്വദേശി ഉസ്താദ് അബ്ദുൽ ഗഫൂർ അൻവരിക്ക് ജന്മനാട് സ്വീകരണം നൽകി. മുതൂർ ജുമാ മസ്ജിദിൽ നടന്ന പരിപാടിയിൽ പാലക്കാട് ജില്ല ജംഇയത്തുൽ ഉലമ അംഗം ബഷീർ ഫൈസി മഹല്ല് പ്രസിഡണ്ട് സൈദലവിഹജി സെക്രട്ടറി വി മുഹമ്മദ് കോർഡിനേറ്റർ സലാം മുസ്ലിയാർ ട്രഷറർ കെവി മഹമ്മദലി ഉസ്താദ്അബ്ദുൽ സലാം മലാഹിരി. അബ്ദുള്ളക്കുട്ടി മാസ്റ്റർ അഹമ്മദ്മൂതുർ പിവിഎ റഹ്മാൻ മൗലവി. ടിഎം മുഹമ്മദ് മുസ്ലിയാർ റയിൻകുട്ടി മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button