Categories: EDAPPAL

സന്തോഷ് ആലങ്കോടിന് ആലഞ്ചേരി ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ പ്രഥമ കർമ്മശ്രഷ്ഠാ പുരസ്കാരം സമർപ്പി ച്ചു.

&NewLine;<p class&equals;"wp-block-paragraph">എടപ്പാള്‍&colon;പ്രമുഖ വാദ്യ കലാകാരന്‍ സന്തോഷ് ആലങ്കോടിന് ആലഞ്ചേരി ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ പ്രഥമ കർമ്മശ്രഷ്ഠാ പുരസ്കാരം സമർപ്പിച്ചു&period;ആലഞ്ചേരി ഭഗവതി ക്ഷേത്രസന്നിധിയിൽ ചുറ്റുവിളക്ക് മഹോത്സവ സമാപന ദിവസം മഹാ പഞ്ചവാദ്യം ആരംഭിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു ചടങ്ങ് നടന്നത്&period;പ്രശസ്ഥ സാഹിത്യകാരന്‍ സുരേഷ് തെക്കീട്ടില്‍ പുരസ്കാരം സമര്‍പ്പിച്ചു&period;കഴിഞ്ഞ 400 വർഷങ്ങൾ ഈ നാട്ടിൽ ജീവിച്ചു കടന്നു പോയവരും ഇപ്പോൾ ജീവിച്ചിരിക്കുന്നവരുമായ പതിമൂവായിരം വാദ്യകലാകാരൻമാരുടെ വിവരങ്ങൾ ശേഖരിച്ച് ആ വിവരങ്ങൾ എല്ലാം ഉൾപ്പെടുത്തി ഒരു മഹാഗ്രന്ഥം തയ്യാറാക്കി സന്തോഷ് ആലംകോട് ചരിത്രത്തില്‍ ഇടം നേടിയിരുന്നു&period;ഒരു മനുഷ്യായുസ്സിൽ സാധിക്കുമോ എന്ന് ആർക്കും സംശയം തോന്നാവുന്ന ഒരു വലിയ ദൗത്യമാണ് അപൂർവ്വമായ ദിശാബോധവും ഇച്ഛാശക്തിയും കൊണ്ട് സന്തോഷ് ആലങ്കോട് പൂർത്തിയാക്കിയതെന്ന് സുരേഷ് പറഞ്ഞു&period; കണ്ടനകം സോപാനം പഞ്ചവാദ്യം സ്കൂൾ ഡയറക്ടർ കൂടിയായ സന്തോഷ് വർഷങ്ങൾ ചെലവഴിച്ചാണ് തന്റെ ദൗത്യം പൂര്‍ത്തിയാക്കിയതെന്നും വാദ്യകലയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച് വേണ്ട വിധം അംഗീകരിക്കപ്പെടാതെപോയ നിരവധി കലാകാരൻമാരുടെ ജീവിതമാണ് സന്തോഷ് ഈ ഭഗീരഥപ്രയത്നത്തിലൂടെ വെളിച്ചത്തിലേക്ക് നീക്കി നിർത്തിയതെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു&period;പ്രഥമപുരസ്കാരം സന്തോഷ് ആലങ്കോടിന് നൽകാൻ തീരുമാനിച്ച പാലൂർ ശ്രീആലഞ്ചേരി ക്ഷേത്രക്കമ്മറ്റി ഭാരവാഹികൾ പ്രത്യേകം അഭിനന്ദനമർഹിക്കുന്നു&period; ഉചിതവും ശ്രേഷ്ഠവുമായ തിരഞ്ഞെടുപ്പിലൂടെയാണ് സന്തോഷ് ആലംകോടിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്&period;ക്ഷേത്രകമ്മറ്റിക്കൊപ്പം പൂർണ പിന്തുണയുമായി പുലാമന്തോൾ പഞ്ചവാദ്യ ആസ്വാദക സമിതിയെയും പുരസ്കാര സമർപ്പണത്തിന് അവസരം തന്ന എല്ലാവര്‍ക്കും സ്നേഹവും നന്ദിയുമുണ്ടെന്നും സുരേഷ് പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

5 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

5 hours ago

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരിൽ പകുതിയോളവും മലപ്പുറത്ത്; ഒരാഴ്ചക്കിടെ പിടിയിലായത് 220 പേർ; കർശന നടപടിയുമായി പൊലീസ്..!

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട കുട്ടികളിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നാണെന്ന് ഔദ്യോഗിക പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ…

5 hours ago

ഇന്ത്യയിൽ ചരിത്രം കുറിച്ച് യുപിഐ ഇടപാടുകൾ

രാജ്യത്ത് യുപിഐ ഇടപാടുകൾ പുതിയ റെക്കോർഡിലെത്തി. ഒക്ടോബറിൽ 25.47 ബില്യൺ ഇടപാടുകളിലൂടെ 31.53 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്.…

14 hours ago

പൊന്നാനിയുടെ ചരിത്രവഴികളിലൂടെ വിദ്യാർഥികളുടെ യാത്ര; ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാഷുമായി സംവാദം നടത്തി

പൊന്നാനി: നാടിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും അടുത്തറിയുന്നതിനായി വെളിയങ്കോട് എം.ടി.എം. കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്‌സിലെ ഇംഗ്ലീഷ്…

14 hours ago

പിഎം ശ്രീ: ദുർബല നിമിഷത്തിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയി’; ​തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിച്ച് ടി.പി. രാമകൃഷ്ണൻ

കോഴിക്കോട് : പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ കേരളം ഒപ്പിട്ടത് ഒരു ദുർബല നിമിഷത്തിലാണെന്നും അത് ചെയ്തത് ശരിയായില്ലെന്നും…

17 hours ago