Categories: CHANGARAMKULAM

‘സദ്ഗമയ ‘സൗഹൃദ ഇഫ്താർ സംഗമം നടത്തി

&NewLine;<p><br>ചങ്ങരംകുളം &colon; കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ കീഴിൽ കഴിഞ്ഞ 12 വർഷമായി നടത്തിവരുന്ന മാനവമൈത്രിയുടെ ഐക്യ സന്ദേശം അറിയിച്ചുകൊണ്ടുള്ള സദ്ഗമയ ഇഫ്താർ സംഗമം വളയംകുളത്ത് വച്ച് സംഘടിപ്പിച്ചു&period;പ്രമുഖ സാഹിത്യകാരൻ പി സുരേന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്തു&period;കഴിഞ്ഞ 10 വർഷമായി കോക്കൂർ അൽഫിത്ര ഇസ്ലാമിക് പ്രീ സ്കൂളിൽ സേവനം ചെയ്യുന്ന കെ വി സുമയ്യ ടീച്ചർക്ക് പൊന്നാനി എം എൽ എ ശ്രീ&period; നന്ദകുമാർ&comma; മുസ്ലിംലീഗ് നേതാവ് അഷ്റഫ് കോക്കൂർ എന്നിവർ ചേർന്ന് അവാർഡ് നൽകി ആദരിച്ചു&comma; ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിമിനെ എം ജി എം മർക്കസുദ്ദഅവ മണ്ഡലം സെക്രട്ടറി സൈറാബാനു ടീച്ചർ ഗിഫ്റ്റ് നൽകി ആദരിച്ചു&period; നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനെ എം ജി എം സംസ്ഥാന സെക്രട്ടറി റാഫിദ പി&period; ഐ ഗിഫ്റ്റ് നൽകി ആദരിച്ചു&period; ആലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈർ ആലംകോടിനെ മണ്ഡലം കെ എൻ എം വൈസ് പ്രസിഡണ്ട് ഹൈദ്രോസ് പട്ടേലും&comma;ജില്ലാ പഞ്ചായത്ത് മെമ്പർ അസ്ഹർ പെരുമുക്കിനെ മണ്ഡലം വൈസ് പ്രസിഡണ്ട് കെ വി മുഹമ്മദും ആദരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ആലംകോട് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കുള്ള മെമെന്റോ വിതരണം കെ പി സി സി ജനറൽ സെക്രട്ടറി കെ&period;പി നൗഷാദഅലി നിർവഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മേഖലയിൽ നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്കുള്ള മെമെന്റോ വിതരണം മണ്ഡലം കെ&period;എൻ എം പ്രസിഡണ്ട് എം അബ്ബാസ് അലി നിർവഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് പി പി യൂസഫലി &comma;അടാട്ട് വാസുദേവൻ &comma; നദീർ പൊന്നാനി&comma;ജമാഅത്തെ ഇസ്ലാമി പ്രതിനിധി റഫീഖ് മാസ്റ്റർ&comma; രാജൻ ചെബ്രേത്ത് &comma; അസ്സബാഹ് ആർട് സ്കോളേജ് പ്രസിഡൻ്റ് പി&period;പി&period;എം&period; അശ്റഫ്&comma; ഷാനവാസ് വട്ടത്തൂർ&comma;പ്രണവം പ്രസാദ് &comma;നന്നംമുക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ&comma;പി വിജയൻ &comma; നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുമേഷ്&comma; അജയ് ഘോഷ് &comma;ലയൻസ് ക്ലബ് ട്രഷറർ ഉമ്മർ കുളങ്ങര&comma; കെ വി വി ഇ എസ് സെക്രട്ടറി രവീന്ദ്രൻ എരഞ്ഞിക്കാട്ട് &comma;ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് മുഹമ്മദ് നിയാസ്&comma; സുബൈർ സിന്ദഗി &comma;എൻ എം അബ്ബാസ് &comma;ആയിഷ ഹസൻ &comma;ആലങ്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുനിത &comma; മണ്ഡലം കെ&period;എൻ&period;എം ട്രഷർ നിയാസ് കോക്കൂർ എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സദ്ഗമയ കോഡിനേറ്റർ പി പി ഖാലിദ് അധ്യക്ഷത വഹിച്ചു&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇഫ്താർ മീറ്റ് നടത്തി

എടപ്പാൾ : ജമാഅത്തെ ഇസ്ലാമി കോലൊളമ്പ്, ഒളമ്പ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് നടത്തി. സി.എം. റഫീഖ് മാസ്റ്റർ റമളാൻ…

2 hours ago

മുചക്ര വാഹനം നൽകി

എടപ്പാൾ : മാണൂരിലെ സി പി അലവിഹാജി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ മലബാർ എജ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് മുചക്ര വാഹനം…

2 hours ago

റമദാൻ തർബിയത്ത് ക്യാമ്പും ഇഫ്താർ സംഗമവും നടത്തി

മാറഞ്ചേരി : റമദാൻ കാമ്പയിൻ്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി മുക്കാലഘടകം റമദാൻ തർബിയത്ത് ക്യാമ്പും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മുക്കാല…

2 hours ago

ആലംകോട് ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് 2026-27

17.90 കോടിയുടെ വികസന പദ്ധതികൾ ചങ്ങരംകുളം : ആലംകോട് ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര മേഖലകളെയും ഉൾപെടുത്തികൊണ്ടുള്ള 2026-27 വാർഷിക ബഡ്ജറ്റ്…

2 hours ago

ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഹരിത സേന സ്കോളർഷിപ്പ് എക്കോസെൻസ് പ്രോഗ്രാം നടത്തി

ചങ്ങരംകുളം : ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശുചിത്വ പഠ നോത്സവവും സ്കൂളുകളിൽ നടത്തിയ ഹരിത സേന സ്കോളർഷിപ്പിന് അർഹരായ…

2 hours ago

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ വാർഷിക ബജറ്റ് അവതരിപ്പിച്ചു

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്യിൽ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റ് അവതരണം നടന്നു. വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പദ്ധതികൾക്കും മുൻഗണന നൽകുന്ന…

4 hours ago