CHANGARAMKULAM
സത്യമേവ ജയതേ- ഓറിയൻ്റേഷൻ ക്ലാസ്സ് നടത്തി

ചങ്ങരംകുളം-മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സത്യമേവ ജയതേ എന്ന തലക്കെട്ടിൽ വിദ്യാത്ഥികൾക്കായിഓറിയൻ്റേഷൻ ക്ലാസ്സ് നടത്തി. വാർത്തകളിലെ തെറ്റും ശരിയുംഎങ്ങിനെ വേർതിരിച്ചു മനസ്സിലാക്കാം എന്നതിനെ സംബന്ധിച്ച് ദി ഹിന്ദു കേരള ചീഫ് എസ്. ആനന്ദൻ ഓറിയൻ്റേഷൻക്ലാസ് നയിച്ചു. .പ്രിൻസിപ്പൽ സി.വി. മണികണ്ഠൻ ആ മുഖ പ്രഭാഷണം നടത്തി.എൻഎസ്എസ് വളണ്ടിയർ ശ്രദ്ധപാർവ്വതി,പ്രോഗ്രാം ഓഫീസർ കെ. സിസജിത എന്നിവർ സംസാരിച്ചു.













