Categories: MARANCHERY

സത്യജിത് റേസാഹിത്യ പുരസ്കാരങ്ങൾ ഏറ്റ് വാങ്ങി ദമ്പതികൾ

&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി &colon; തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പതിനൊന്നാമത് സാഹിത്യ പുരസ്കാരം മാറഞ്ചേരിയിലെ ദമ്പതികൾ ഏറ്റുവാങ്ങി&period; റിട്ട&period; ഗവ&period; അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരി എഴുതിയ സർവ്വീസ് സ്റ്റോറി &&num;8220&semi;നീളെ തുഴഞ്ഞ ദൂരങ്ങൾ&&num;8221&semi; ജീവചരിത്ര വിഭാഗത്തിലും ഭാര്യ സീനത്ത് മാറഞ്ചേരിയുടെ &&num;8220&semi;വെറ്റിലപ്പച്ച&&num;8221&semi; എന്ന കവിതാ സമാഹാരത്തിനുമാണ് അവാർഡുകൾ ലഭിച്ചത്&period; തിരുവനന്തപുരം ഏ&period;കെ&period;ജി&period; ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരായ ഡോ&period; ജോർജ് ഓണക്കൂറും കെ&period;പി&period;സുധീരയുമാണ് അവാർഡുകൾ സമ്മാനിച്ചത്&period; സത്യജിത് റേ പതിനൊന്നാമത് അവാർഡ് സെറിമണി സിവിൽ സപ്ലൈസ് മന്ത്രി ജി&period;ആർ&period; അനിൽ ഉദ്ഘാടനം ചെയ്തു&period; സൊസൈറ്റി ചെയർമാൻ സജിൻ ലാൽ അധ്യക്ഷത വഹിച്ചു&period;<br>തൻ്റെ 30 വർഷത്തെ സർവ്വീസ് അനുഭവങ്ങൾ പകർത്തി റിട്ട&period; ഗവ&period; അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരി എഴുതിയ കൃതിയാണ് &&num;8220&semi;നീളെ തുഴഞ്ഞ ദൂരങ്ങൾ&&num;8221&semi;&period; പ്രമുഖ കവിയും സാഹിത്യകാരനുമായ മുൻ ചീഫ് സെക്രട്ടറി കെ&period;ജയകുമാർ&period; ഐ&period; എ&period; എന്നാണ് അവതാരിക എഴുതിയിരിക്കുന്നത്&period; തൃശൂർ എച്ച്&period; ആൻ്റ്&period; സി&period;യാണ് പ്രസാധകർ&period; ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കൃതി&comma; ഗ്രന്ഥകാരനെ അറസ്റ്റിലേക്ക് നയിക്കുകയും ചെയ്തിരുന്നു&period;<br>കോഴിക്കോട് കൂര ബുക്സ് പ്രസിദ്ധീകരിച്ച സീനത്ത് മാറഞ്ചേരി രചിച്ച &&num;8220&semi;വെറ്റിലപ്പച്ച&&num;8221&semi; എന്ന കവിതാ സമാഹാരത്തിന് വ്യാസ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിരുന്നു&period; പ്രമുഖ സാഹിത്യകാരൻ അലങ്കോട് ലീലാകൃഷ്ണനാണ് അവതാരിക എഴുതിയിരിക്കുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം; ആരോഗ്യവകുപ്പ് പരിശോധന നടത്തി, ഭക്ഷണം കഴിച്ചവർക്ക് ജാഗ്രതാ നിർദേശം

മഞ്ചേരി ബൈപ്പാസ് റോഡിന് സമീപം പ്രവർത്തിക്കുന്ന ഫർസ ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടലിൽ കർശന…

11 hours ago

ഐപിഎല്ലിൽ നിന്ന് ധോണി വിരമിച്ചു; ഇനി സി.എസ്.കെയുടെ മെന്റർ

ഐപിഎല്ലിൽ നിന്ന് വിരമിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം മെന്ററായി ഐപിഎൽ…

11 hours ago

മൈലാഞ്ചിക്കൈകളുടെ താളവിസ്മയം തീർത്ത് എടപ്പാൾ ഉപജില്ലാ കലോത്സവം

എടപ്പാൾ ഉപജില്ലാ കലോത്സവത്തിൻ്റെ രണ്ടാം ദിനം ഒപ്പനച്ചുവടുകളുടെ താളപ്പെരുക്കത്തിൽ നിറഞ്ഞു . കൈക്കൊട്ടിൻ്റെ താളവും മൈലാഞ്ചിയണിഞ്ഞ കൈകളുടെ ചലനങ്ങളും വട്ടത്തിൽ…

11 hours ago

ഇന്ത്യയുടെ മണ്ണിൽ ടൺ കണക്കിന് സ്വർണം; ഖനനം ചെയ്യാൻ കേന്ദ്രം, ആറ് സംസ്ഥാനങ്ങൾക്ക് മുൻതൂക്കം

ഇന്ത്യയിൽ ഏകദേശം 501 ദശലക്ഷം മുതൽ 518 ദശലക്ഷം വരെ പ്രാഥമിക സ്വർണ അയിര് ശേഖരണം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നിട്ടും…

14 hours ago

ആനക്കര പഞ്ചായത്ത് ഭരണം സി.പി.എമ്മിന്; പ്രസിഡന്റായി എം.വി. ജംസീന

ആനക്കര | ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സി.പി.എം. അംഗം എം.വി. ജംസീന തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പഞ്ചായത്തിന്റെ ഭരണം സി.പി.എമ്മിന്…

14 hours ago

399 രൂപയ്ക്ക് ഒരുവര്‍ഷത്തെ റീചാര്‍ജ്; ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് കാലി!! ജാഗ്രതാ നിര്‍ദേശം

കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആകര്‍ഷകമായ മൊബൈല്‍ റീചാര്‍ജ് ഓഫറുകളുടെ പേരില്‍ സൈബര്‍ തട്ടിപ്പ് വ്യാപകം. 399 രൂപയ്ക്ക് ഒരുവര്‍ഷത്തെ…

19 hours ago