EDAPPAL

സംസ്ഥാന പാതയിലെ കുഴികൾ അടച്ചു തുടങ്ങി

എടപ്പാൾ:തൃശ്ശൂർകുറ്റിപ്പുറംസംസ്ഥാനപാതയിലെകുഴികളാണ് അടച്ച് തുടങ്ങി. ചങ്ങരംകുളം പോലീസ് സ്റ്റേഷൻ മുതൽമാന്തടം വരെയുള്ള
കുഴികളാണ് കോൺക്രീറ്റ് ചെയ്ത് അടച്ചത്.
സ്വകാര്യ ടെലിഫോൺ കമ്പനി കേബിൾ സ്ഥാപിക്കാനായി കുഴിച്ചകുഴികൾ
അപകടക്കെണി ഒരുക്കുന്നതായുള്ള വാർത്ത വന്നതോടെയാണ് നടപടിയായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button