EDAPPALLocal news

സംസ്ഥാനബജറ്റില്‍ തവനൂര്‍ മണ്ഡലത്തില്‍ 231.5 കോടിയുടെ വികസന പദ്ധതികള്‍

എടപ്പാള്‍ മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണത്തിന് 8കോടി

തൃപ്രങ്ങോട്-പുറത്തൂര്‍-മംഗലം പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതി – രണ്ടാംഘട്ട പ്രവൃത്തി (100 കോടി)
2) തവനൂര്‍ കേളപ്പജി ഗവ. കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജില്‍ സിന്തറ്റിക് ട്രാക്കോടുകൂടിയ സ്റ്റേഡിയം (8 കോടി)
3) ഗവ. കോളേജ് തവനൂര്‍- കെട്ടിടനിര്‍മ്മാണം രണ്ടാം ഘട്ടം (10 കോടി)
4) കാവിലക്കാട് ടൗൺ നായർ തോട് പാലം പുനർനിർമ്മാണം (20 കോടി)
5) കരാറ്റ് കടവ് പാലം നിർമ്മാണം (25 കോടി)
6) തൃപ്രങ്ങോട് PHC കെട്ടിടനിര്‍മ്മാണം (3 കോടി)

7) എടപ്പാള്‍ മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണം (8കോടി)
8 )പുറത്തൂർ പുത്തൻവീട്ടിൽ വിസി സി കം ബ്രിഡ്ജ്നിർമ്മാണം ( 6 കോടി)

9) തൃപങ്ങോട് മിനി സിവിൽ സ്റ്റേഷൻ എന്നത് മിനി സ്റ്റേഡിയം (8 കോടി)
10) കൂട്ടായി -പടിഞ്ഞാറേക്കര ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ നിര്‍മ്മാണം (10 കോടി)

11) തൃക്കണാപുരം സി.എച്ച്.സി. കെട്ടിടനിര്‍മ്മാണം (2 കോടി)
12) കമ്മുക്ക് ലിഫ്റ്റ് ഇറിഗേഷനില്‍ നിന്നും വെള്ളാട്ടുപാടം വരെ ജലസേചന പദ്ധതി നടപ്പാക്കാന്‍ (3കോടി)
13) വട്ടക്കുളം പി.എച്ച്.സി. സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിടനിര്‍മ്മാണം (2 കോടി)
14) പുറത്തൂർ CHC കോട്ടേഴ്സ് പുനരുദ്ധാരണം (2 കോടി)
15 ജി.യു.പി.സ്കുള്‍, പോത്തന്നൂര്‍ കെട്ടിടനിര്‍മ്മാണം (2 കോടി)
16) ജി.എം.എല്‍.പി. സ്കൂള്‍, കൂട്ടായി സൗത്ത് കെട്ടിടനിര്‍മ്മാണം (2 കോടി)
17) ജി എച്ച് എസ്.എസ് പുറത്തൂർ ഗ്രൗണ് നവീകരണം ( 2 കോടി)
18 ) തവനൂർ തൃക്കണാപുരം മദിരശ്ശേരി കനാൽ നവീകരണ പ്രവൃത്തി (8)
19 )ജി എൽ പി.സ്കൂൾ മറവഞ്ചേരി കെട്ടിട നിർമ്മാണം (2)
20 ) ജി യുപി സ്കൂൾ വെള്ളാഞ്ചേരി കെട്ടിട നിർമ്മാണം (2)
21) തവനൂർ പഞ്ചായത്തിൽ ചേകന്നൂർ കായൽ തോടിന് കുറുകെ കരുവാമ്പാട്ട് കായൽ താഴം ലോക്ക് കം ബ്രിഡ്ജിൻ്റെ പുനരുദ്ധാരണം (1.5 കോടി)
22 ) തവനൂർ പഞ്ചായത്തിലെ തവനൂർ ലിഫ്റ്റ് ഇറി ഗേഷൻ സ്കീം മെയിൻ കനാൽ പുനരുദ്ധാരണം (1)
23) ജി എം എൽ പി സ്കൂൾ കുട്ടായി സൗത്ത് കെട്ടിട നിർമ്മാണം (2) കോടി
24) പുറത്തൂർ മുരിക്കിൻ മാട് ദീപ് സംരക്ഷണവും സൗന്ദര്യവൽക്കരണവും (2) കോടി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button