Categories: KERALA

സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം സജീവമാകാൻ സാധ്യത

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;9bb61901-c4f3-469d-9375-750b98c25d6f-1024x1024&period;jpg" alt&equals;"" class&equals;"wp-image-42462"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം സജീവമാകാൻ സാധ്യത&period;<br>നാളെ ഏഴ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു&period; തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്&period; സംസ്ഥാനത്ത് ഇന്ന് സാധാരണ മഴ തുടരാൻ സാധ്യത&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനത്ത് ഇന്ന് സാധാരണ മഴയുണ്ടാകും&period; മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്&period; മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്&period; നാളെ മുതൽ സംസ്ഥാനത്ത് കാലവർഷം ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആലപ്പുഴ&comma; എറണാകുളം&comma; തൃശ്ശൂർ&comma; മലപ്പുറം&comma; കോഴിക്കോട്&comma; കണ്ണൂർ&comma; കാസറഗോഡ് ജില്ലകളിൽ നാളെ യല്ലോ അലർട്ട് പ്രഖ്യാപിച്ചു&period; തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്&period;തിങ്കളാഴ്ച്ച രണ്ട് ജില്ലകളിലും ചൊവ്വാഴ്ച്ച 6 ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു&period;മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ നിലനിൽക്കുന്നതാണ് ന്യൂന മർദ്ദ പാത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആഗോള മഴ പാത്തിയായ MJO യുടെ സ്വാധീനവുമാണ് സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകാൻ കാരണം&period;ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി&period; കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

2 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

2 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

6 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

6 hours ago

മിഠായി അല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ഒന്നര വയസ്സുകാരന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു

തൃശ്ശൂർ : പുതുക്കാട് പള്ളത്ത് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു…

6 hours ago

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

9 hours ago