Categories: KERALA

സംസ്ഥാനത്ത് ട്രെയിനുകൾ മണിക്കൂറുകളോളം വൈകി ഓടുന്നു; യാത്രക്കാർ വലഞ്ഞു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230331-WA0126-1024x1024-1-4-1024x1024&period;jpg" alt&equals;"" class&equals;"wp-image-38802"&sol;><figcaption>സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ട്രാക്കിലെ അറ്റകുറ്റപ്പണിയും കനത്ത മഴയും കാരണം ട്രെയിനുകൾ വൈകി ഓടുന്നു&period; ചില ട്രെയിനുകൾ മണിക്കൂറുകളോളം വൈകി ഓടുന്നത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്&period;<br>കോർബ – കൊച്ചുവേളി 18 മണിക്കൂർ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്&period; ഐലൻഡ് എക്സ്പ്രസ്&comma; ചെന്നൈ മെയിൽ എന്നീ ട്രെയിനുകൾ ഒരു മണിക്കൂർ വീതവും വൈകി ഓടുന്നു&period; ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിൻ രണ്ടു മണിക്കൂർ വൈകിയാണ് ഓടുന്നത്&period;<br>മുംബൈ – തിരുവനന്തപുരം എക്സ്പ്രസ് രണ്ടര മണിക്കൂർ വൈകി ഓടുന്നു&period; ഏറെ യാത്രക്കാർ ആശ്രയിക്കുന്ന 16348 മംഗലാപുരം – തിരുവനന്തപുരം ആറ് മണിക്കൂർ വൈകി ഓടുന്നു&period; മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന മാവേലി എക്സ്പ്രസ് നാല് മണിക്കൂർ 30 മിനിറ്റ് വൈകി ഓടുന്നു&period; തിരുവനന്തപുരത്ത് രാവിലെ എത്തിച്ചേരുന്ന മലബാർ&comma; ജയന്തിജനത&comma; കൊച്ചുവേളി-മൈസൂർ ട്രെയിനുകളും വൈകിയാണ് ഓടുന്നത്&period; മലബാർ മൂന്ന് മണിക്കൂറും ജയന്തി ജനത രണ്ട് മണിക്കൂറും കൊച്ചുവേളി-മൈസൂർ എക്സ്പ്രസ് രണ്ടു മണിക്കൂറും വൈകി ഓടുന്നു&period; തിരുവനന്തപുരത്തെ ഓഫീസ് ജീവനക്കാരും വിദ്യാർഥികളും കൂടുതലായി ആശ്രയിക്കുന്ന ഗുരുവായൂർ- തിരുവനന്തപുരം ഇന്‍റർസിറ്റി എക്സ്പ്രസ് ഒരു മണിക്കൂർ വൈകി ഓടുന്നു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

13 seconds ago

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

32 minutes ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

44 minutes ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

3 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

3 hours ago

കോൺഗ്രസ്‌ നേതാവ് സിദ്ധീഖ് പന്താവൂരിന്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീക് പന്താവൂരിൻ്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ്(84) നിര്യാതനായി. ഭാര്യ :കദീജ. മക്കൾ: ബുഷറ,…

3 hours ago