Categories: CORONA UPDATESKERALA

സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

&NewLine;<p><strong>188 മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്തത്<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210115&lowbar;183251-1024x454&period;jpg" alt&equals;"" data-id&equals;"401" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210115&lowbar;183251&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;82&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a5&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&sol;save&lowbar;20210115&lowbar;183251&sol;" class&equals;"wp-image-401"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>സംസ്ഥാനത്ത് ഇന്ന് 25&comma;820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു&period; മലപ്പുറം 4074&comma; എറണാകുളം 2823&comma; പാലക്കാട് 2700&comma; തിരുവനന്തപുരം 2700&comma; തൃശൂര്‍ 2506&comma; കൊല്ലം 2093&comma; കോഴിക്കോട് 1917&comma; ആലപ്പുഴ 1727&comma; കോട്ടയം 1322&comma; കണ്ണൂര്‍ 1265&comma; ഇടുക്കി 837&comma; പത്തനംതിട്ട 815&comma; കാസര്‍ഗോഡ് 555&comma; വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കഴിഞ്ഞ 24 മണിക്കൂറിനിടെ 1&comma;13&comma;205 സാമ്പിളുകളാണ് പരിശോധിച്ചത്&period; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22&period;81 ആണ്&period; റുട്ടീന്‍ സാമ്പിള്‍&comma; സെന്റിനല്‍ സാമ്പിള്‍&comma; സിബി നാറ്റ്&comma; ട്രൂനാറ്റ്&comma; പി&period;ഒ&period;സി&period;ടി&period; പി&period;സി&period;ആര്‍&period;&comma; ആര്‍&period;ടി&period; എല്‍&period;എ&period;എം&period;പി&period;&comma; ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1&comma;87&comma;94&comma;256 സാമ്പിളുകളാണ് പരിശോധിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>യുകെ&comma; സൗത്ത് ആഫ്രിക്ക&comma; ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല&period; അടുത്തിടെ യുകെ &lpar;115&rpar;&comma; സൗത്ത് ആഫ്രിക്ക &lpar;9&rpar;&comma; ബ്രസീല്‍ &lpar;1&rpar; എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്&period; ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി&period; ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്&period; ഇതോടെ ആകെ മരണം 7358 ആയി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 177 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്&period; 24&comma;224 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്&period; 1328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല&period; മലപ്പുറം 3943&comma; എറണാകുളം 2771&comma; പാലക്കാട് 1805&comma; തിരുവനന്തപുരം 2572&comma; തൃശൂര്‍ 2493&comma; കൊല്ലം 2086&comma; കോഴിക്കോട് 1881&comma; ആലപ്പുഴ 1709&comma; കോട്ടയം 1217&comma; കണ്ണൂര്‍ 1168&comma; ഇടുക്കി 789&comma; പത്തനംതിട്ട 785&comma; കാസര്‍ഗോഡ് 539&comma; വയനാട് 466 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>91 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്&period; കണ്ണൂര്‍ 28&comma; തിരുവനന്തപുരം 11&comma; കാസര്‍ഗോഡ് 10&comma; എറണാകുളം 9&comma; പാലക്കാട്&comma; വയനാട് 6 വീതം&comma; പത്തനംതിട്ട&comma; തൃശൂര്‍&comma; കോഴിക്കോട് 5 വീതം&comma; കൊല്ലം&comma; ഇടുക്കി 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37&comma;316 പേര്‍ രോഗമുക്തി നേടി&period; തിരുവനന്തപുരം 4869&comma; കൊല്ലം 2705&comma; പത്തനംതിട്ട 1483&comma; ആലപ്പുഴ 386&comma; കോട്ടയം 1467&comma; ഇടുക്കി 1101&comma; എറണാകുളം 4016&comma; തൃശൂര്‍ 4874&comma; പാലക്കാട് 3168&comma; മലപ്പുറം 5502&comma; കോഴിക്കോട് 4398&comma; വയനാട് 449&comma; കണ്ണൂര്‍ 1951&comma; കാസര്‍ഗോഡ് 947 എന്നിങ്ങനേയാണ് രോഗമുക്തിയായത്&period; ഇതോടെ 2&comma;77&comma;598 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്&period; 20&comma;62&comma;635 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9&comma;56&comma;865 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്&period; ഇവരില്‍ 9&comma;17&comma;798 പേര്‍ വീട്&sol;ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39&comma;067 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്&period; 3606 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല&period; ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല&period; നിലവില്‍ ആകെ 877 ഹോട്ട് സ്‌പോട്ടുകളാണുള്ളത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പെരുമ്പടപ്പ് സ്വദേശി ഡോ. മുന്നാസ് അബുദാബിയിൽ നിര്യാതനായി

മലപ്പുറം പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി ഡോ. മുന്നാസ് (32) അബുദാബിയിൽ വച്ച് നിര്യാതനായി. എൽ എൽ എച്ച് ഹോസ്പിറ്റൽ…

2 hours ago

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദം: റിട്ടേണിംഗ് ഓഫിസര്‍ക്കെതിരേ നടപടിയെടുത്തില്ലെന്ന് യുഡിഎഫ്; നാളെ കോടതിയെ സമീപിക്കും

കോഴിക്കോട്: കോഴിക്കോട് സ്‌ട്രോങ്ങ് റൂമിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ക്കെതിരെ യുഡിഎഫ്. നാളെ…

2 hours ago

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം’3 പേര്‍ക്ക് പരിക്കേറ്റു

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം.കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപം ഇന്നലെ ആയിരുന്നു അപകടം നടന്നത്.എറണാകുളത്തുനിന്നും…

5 hours ago

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിൽ കനത്ത സുരക്ഷ

നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതൽ വെെകിട്ട് ആറ് മണിവരെയാണ് പോളിംഗ്. തമിഴ്നാട്ടിലെ…

5 hours ago

മഅദിൻ മുദരിസ് അസ്‌ലം അഹ്‌സനി വാഹനാപകടത്തിൽ മരിച്ചു

യുവ പണ്ഡിതനും മഅ്‌ദിൻ അക്കാദമിയിലെ പ്രധാന മുദരിസുമായ അസ്‌ലം അഹ്‌സനി തലക്കടത്തൂർ(41)വാഹനാപകടത്തിൽ മരണപ്പെട്ടു.ഇന്നലെ വൈകുന്നേരം മലപ്പുറം മേൽമുറിയിൽ നടന്ന അപകടത്തിൽ…

5 hours ago