Categories: EDAPPALLocal news

സംസ്ഥാനത്തെ സ്‌കൂള്‍ബസ് ഡ്രൈവര്‍മാര്‍ക്ക് എടപ്പാളിൽ മൂന്ന് ദിവസത്തെ പരിശീലനം നൽകും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230408-WA0000-4-1024x1024&period;jpg" alt&equals;"" class&equals;"wp-image-37950"&sol;><figcaption>വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ സംസ്ഥാനത്തെ സ്‌കൂള്‍ബസ് ഡ്രൈവര്‍മാര്‍ക്ക് മൂന്നുദിവസത്തെ നിര്‍ബന്ധിത പരിശീലനത്തിനുള്ള കോഴ്സിന് ഗതാഗതവകുപ്പ് രൂപം നല്‍കി&period;ശാസ്ത്രീയ പരിശീലനം നല്‍കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമായ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിങ് ആൻഡ് റിസർച്ചിൽ&lpar; IDTR&rpar; താമസിച്ചുള്ള പരിശീലനം നൽകാനായിരുന്നു ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശം&period; ഇതിനെതിരെ സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചതിനാൽ ഇത് ജില്ലാതലത്തിലാക്കാനാണ് ആലോചന&period; ഐ&period;à´¡à´¿&period;ടി&period; ആറിൽ സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ജൂൺ ഒന്നിനുമുമ്പായി പരിശീലനം നൽകാനായിരുന്നു ഉത്തരവ്&period; കോഴ്സ് ഫീസ് ആയി 3000 രൂപയും താമസസൗകര്യം ആവശ്യമെങ്കിൽ 1500 രൂപയും അടയ്ക്കണം&period; മറ്റ് ജില്ലകളിൽ നിന്നുള്ളവർ എടപ്പാളിൽ എത്തേണ്ടി വരുന്നതും 4500 രൂപ ഫീസ് ആയി അടക്കേണ്ടി വരുന്നതും ചൂണ്ടിക്കാട്ടി സ്കൂൾ മാനേജ്മെന്റുകൾ ഇതിനോട് സഹകരിച്ചില്ല&period; സി&period;ബി&period;എസ്&period;ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ കഴിഞ്ഞമാസം കോടതിയെ സമീപിച്ചപ്പോൾ നേരത്തെ ജോയിന്റ് ആർ&period;ടി&period;ഒ ഓഫീസ് തലത്തിൽ നടത്തിയിരുന്ന പരിശീലനം തുടരുന്നത് സംബന്ധിച്ച് അഭിപ്രായം വ്യക്തമാക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു&period; ഈ സാഹചര്യത്തിലാണ് പരിശീലനം ജില്ലാതലത്തിൽ ആക്കാൻ ആലോചന&period; സർക്കാരിന്റെ അഭിപ്രായം ഹൈക്കോടതിയെ ഉടൻ അറിയിക്കും&period; എടപ്പാളിലെ ഐഡി നടത്തുന്ന അതേ കോഴ്സ് അവിടെ നിന്നുള്ള പരിശീലകരെ എത്തിച്ച് ജില്ലാതലത്തിൽ ഒരു കേന്ദ്രത്തിൽ മൂന്ന് ദിവസമായി നടത്താനാണ് തീരുമാനം&period; അതേസമയം എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഏപ്രിലിൽ തുടങ്ങിയ കോഴ്സിൽ 200- ഓളം പേർ പുതിയ കോഴ്സ് പൂർത്തിയാക്കി&period;ഇതിൽ മറ്റു ജില്ലക്കാരും ഉൾപ്പെടും&period; നാലാം ബാച്ചിന്റെ പരിശീലനം ആരംഭിച്ചതായും ഐ&period;à´¡à´¿&period; ടി&period;ആർ അധികൃതർ പറഞ്ഞു<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്.

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചാകും…

2 hours ago

മദ്യപാനികളും, മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’; കർശന നിർദേശവുമായി ഐജി

മദ്യപാനികളും, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി അയയ്ക്കരുതെന്ന് കർശന നിർദേശവുമായി ഐജി പി പ്രകാശ്.…

3 hours ago

മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം; തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ

തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് മെംമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി ഗായകൻ സലീം…

5 hours ago

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ; ഭക്തർക്ക് വലിയ ആശ്വാസം

കുറ്റിപ്പുറം | മിനിപമ്പയിലെ അയ്യപ്പഭക്തരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചു. തവനൂർ എം.എൽ.എ. വി.എസ്. ജോയി,…

6 hours ago

വഴിയില്‍ ഇറക്കിവിട്ടില്ല’യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്

ചങ്ങരംകുളം:യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്. ഇന്നലെ (ശനിയാഴ്ച) വൈകീട്ട് ആറ് മണിയോടെ ചങ്ങരംകുളത്താണ് സംഭവം.ഗുരുവായൂരിൽ…

6 hours ago

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

17 hours ago