CHANGARAMKULAMLocal news

സംസ്കൃത സർട്ടിഫിക്കറ്റ് കോഴ്സിന് ഞായറാഴ്ച തുടക്കം

ചാലിശ്ശേരി: ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി ഹൈസ്കൂളിൽ സംസ്കൃത സർട്ടിഫിക്കറ്റ് കോഴ്സ് ഞായറാഴ്ച ആരംഭിക്കും.കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകാലാശാലയുടെ നേതൃത്വത്തിലാണ് സംസ്കൃത സർട്ടിഫിക്കറ്റ് കോഴ്സ് നടക്കുന്നത്.സംസ്കൃത പ്രചാരണത്തിന്റെ ഭാഗമായ പദ്ധതിയിൽ പ്രായഭേദമന്യ ഏവർക്കും പഠിക്കാൻ കഴിയും. എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മുതൽ 12 വരെയാണ് സമയം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button