Categories: MALAPPURAM

സംരംഭക വർഷത്തിൽ കുതിച്ച് മലപ്പുറം ജില്ല: ജില്ലയിൽ ഇതുവരെ ആരംഭിച്ചത് 12,428 സംരംഭങ്ങൾ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-27&period;jpg" alt&equals;"" class&equals;"wp-image-42457"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന് കീഴിൽ നടപ്പാക്കുന്ന സംരംഭക വർഷം പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ ആരംഭിച്ചത് 12&comma;428 സംരംഭങ്ങൾ&period; 2022 മാർച്ച് മുതൽ ഈ വർഷം ജൂൺ വരെയുള്ള കണക്കാണിത്&period; ജില്ലയിൽ മികച്ച രീതിയിൽ മുന്നേറുന്ന പദ്ധതിയിലൂടെ 812&period;07 കോടി രൂപയുടെ നിക്ഷേപമാണ് വ്യവസായ രംഗത്തുണ്ടായത്&period; ഇതിലൂടെ 28&comma;818 പേർക്ക് തൊഴിൽ കണ്ടെത്താനും കഴിഞ്ഞു&period; കൃഷി-ഭക്ഷ്യ സംസ്‌കരണം&comma; ബിവറേജ്&comma; മാംസ വിപണനം&comma;&nbsp&semi; മത്സ്യ ഉത്പാദനവും സംസ്‌കരണവും&comma; വസ്ത്ര നിർമാണം&comma; കരകൗശലം&comma; ഇലക്ട്രോണിക്‌സ്&comma; ടൂറിസം എന്നിവയിലൊക്കെയാണ് കൂടുതൽ സംരംഭങ്ങൾ ജില്ലയിൽ ആരംഭിച്ചിട്ടുള്ളത്&period;<br>&nbsp&semi;<br>223 സംരംഭങ്ങൾ ആരംഭിച്ച വണ്ടൂർ പഞ്ചായത്താണ് ഗ്രാമീണ മേഖലയിൽ ജില്ലയിൽ മുന്നിലുള്ളത്&period; നഗരസഭകളിൽ 288 സംരംഭങ്ങളുമായി മഞ്ചേരി നഗരസഭയും 978 സംരംഭങ്ങൾ ആരംഭിച്ചതിലൂടെ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തും ജില്ലയിൽ ഒന്നാമതെത്തിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംരംഭക വർഷം പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത വനിതാ സംരംഭകർക്ക് നൽകുന്ന പ്രത്യേക പ്രോത്സാഹനങ്ങളാണ്&period; വനിതാ സംരംഭകരെ മുന്നോട്ടുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ വിവിധ സംരംഭക സഹായ പദ്ധതികളാണ് വ്യവസായ വകുപ്പ് നടപ്പിലാക്കുന്നത്&period; ജില്ലയിൽ ഇതുവരെ 3758 വനിതാ സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പദ്ധതി ആരംഭിച്ച് കുറഞ്ഞ സമയം കൊണ്ട് തന്നെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ജില്ലയിൽ സൃഷ്ടിക്കാൻ ജില്ലാ വ്യവസായ കേന്ദ്രത്തിന് സാധിച്ചു&period; സംരംഭകർക്ക് വേണ്ട നിർദേശങ്ങളും സഹായങ്ങളും നൽക്കുക&comma; സബ്സിഡി&comma; വായ്പ മറ്റ് സേവനങ്ങൾ എന്നിവയെ സംബന്ധിച്ച് സംരംഭകരെ ബോധവത്കരിക്കുക&comma; പ്രർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവയ്ക്കായ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 122 ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്&period; താലൂക്ക് വ്യവസായ ഓഫീസറുടെ മേൽനോട്ടത്തിലാണ് ഇവരുടെ പ്രവർത്തനം&period; സംരംഭകർക്ക് സഹായം ഉറപ്പാക്കാൻ അതത് തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്‌കും ക്രമീകരിച്ചിട്ടുണ്ട്&period; സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിവിധ സഹായ പദ്ധതികളും സംരംഭകർക്കായി നൽകി വരുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാന്റ് പദ്ധതി&comma; ഒരു കുടുംബം ഒരു സംരംഭം പദ്ധതി&comma; നാനോ ഗാർഹിക സംരംഭങ്ങൾക്കുള്ള പലിശയിളവ് പദ്ധതി&comma; പ്രവർത്തന രഹിതമായ എം&period;എസ്&period;എം&period;ഇകൾക്കും കശുവണ്ടി സംസ്‌കരണ യൂണിറ്റുകൾക്കുമുള്ള പുനരുജ്ജീവന പുനരധിവാസ പദ്ധതി&comma; നൈപുണ്യ സംരംഭക വികസന സൊസൈറ്റികൾക്കുള്ള സഹായം&comma; കരകൗശല വിദഗ്ധർക്കുള്ള സഹായം ഉൾപ്പടെ വ്യവസായ വകുപ്പിന്റെയും മറ്റു ഇതര വകുപ്പുകളുടെയും സബ്സിഡി സ്‌കീമുകളും സംരംഭകർക്കായി നിലവിലുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടിയ പദ്ധതിയിൽ മലപ്പുറം&comma;എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്&period; സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിക്ഷേപ സൗഹൃദം നടപടികളിലൂടെ സംരംഭകത്വത്തിലേക്ക് കാലെടുത്തുവെക്കുന്നതിന് ശങ്കിച്ചു നിൽക്കുന്നവരെയും പദ്ധതിയുടെ ഭാഗമാക്കാൻ സഹായിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

2 hours ago

പൊലീസിനെ തല്ലിയപ്പോൾ മാസ്, പിടിയിലായപ്പോൾ കരച്ചിൽ; ‘കരയാതെ കണ്ണുറങ്ങ്’ പാട്ടിട്ട് ട്രോളി കേരള പൊലീസ്

തൃശൂർ : തൃശൂർ വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ്…

2 hours ago

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

7 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

7 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

11 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

11 hours ago