Categories: MALAPPURAM

നായർതോട് പാലം; പ്രതീക്ഷകൾക്ക് നിറം പകർന്ന് നിർമാണം പുരോഗമിക്കുന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-4-7-1024x1024-2-1024x1024&period;jpg" alt&equals;"" class&equals;"wp-image-42458"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പുറത്തൂർ പഞ്ചായത്തിന്റെ ഇരുകരകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നായർതോട് പാലത്തിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു&period; പാലം നിർമാണത്തിന്റെ ഭാഗമായുള്ള സ്ലാബിന്റെ കോൺക്രീറ്റ് പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്&period; പുറത്തൂർ പഞ്ചായത്തിലെ കാവിലക്കാടിനെയും പടിഞ്ഞാറേക്കരയെയും ബന്ധിപ്പിച്ച് തിരൂർ-പൊന്നാനി പുഴക്ക് കുറുകെ നിർമിക്കുന്ന പാലമാണിത്&period; തീരദേശ മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടുന്ന നായർതോട് പാലം നിർമാണത്തിന് ഡൽഹിയിലുള്ള ഇൻലാന്റ് നാവിഗേഷന്റെ ആസ്ഥാനത്തു നിന്നുള്ള അനുമതി ലഭ്യമായതോടെയാണ് പ്രവൃത്തികൾ വേഗത്തിലായത്&period;<br>പാലം യാഥാർത്ഥ്യമാവുന്നതോടെ പടിഞ്ഞാറേക്കര നിവാസികൾക്ക് പുറത്തൂർ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്&comma; വില്ലേജ് ഓഫീസുകളിലേക്കും ഹയർ സെക്കൻഡറി സ്‌കൂൾ&comma; സാമൂഹികാരോഗ്യകേന്ദ്രം&comma; കൃഷി ഭവൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ചുരുങ്ങിയ സമയത്തിനകം എത്തിച്ചേരാനാകും&period; നിലവിൽ 15 കിലോമീറ്റർ ചുറ്റി ഒന്നിലധികം ബസുകൾ കയറിയാണ് ഇവർ മറുകരയിലെത്തുന്നത്&period; കടത്തുതോണി ഉണ്ടെങ്കിലും മഴക്കാലത്ത് പുഴയിലെ കുത്തൊഴുക്ക് കാരണം യാത്ര അപകടകരമാണ്&period;<br>പാലം യാഥാർത്ഥ്യമായാൽ പടിഞ്ഞാറേക്കരയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ കാവിലക്കാട് ഭാഗത്തെത്താം&period; തീരദേശ പാതയ്ക്കും പാലം ഗുണകരമാകും&period; കോഴിക്കോടുനിന്ന് തീരദേശ റോഡിലൂടെ വരുന്നവർക്ക് ഗതാഗത കുരുക്കിൽപ്പെടാതെ ചമ്രവട്ടം പാലത്തിലെത്താം&period; പടിഞ്ഞാറേക്കര അഴിമുഖം&comma; ബീച്ച് ടൂറിസം വികസന പദ്ധതികൾക്കും ഈ പാലം ഗുണകരമാകും&period;<br>52 കോടിയോളം രൂപ ചെലവഴിച്ചാണ് പാലവും അനുബന്ധ റോഡിന്റെയും നിർമാണം&period; 432 മീറ്ററാണ് പാലത്തിന്റെ ആകെ നീളം&period; ആറ് മീറ്ററിന്റെ എട്ട് സ്പാനുകളും 35 മീറ്ററിൽ ആറ് സ്പാനുകളും ഉൾപ്പടെ 15 സ്പാനുകളാണ് പാലത്തിനുണ്ടാവുക&period; ജലഗതാഗതത്തിന് സൗകര്യമാകുന്ന വിധം പാലത്തിന് നടുവിലായി 55 മീറ്റിൽ ഒരു സ്പാനും നിർമിക്കും&period; 11 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുവശത്തും ഒന്നര മീറ്റർ നടപ്പാതയും ഒരുക്കുന്നുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

2 hours ago

പൊലീസിനെ തല്ലിയപ്പോൾ മാസ്, പിടിയിലായപ്പോൾ കരച്ചിൽ; ‘കരയാതെ കണ്ണുറങ്ങ്’ പാട്ടിട്ട് ട്രോളി കേരള പൊലീസ്

തൃശൂർ : തൃശൂർ വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ്…

2 hours ago

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

7 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

7 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

11 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

11 hours ago